ന്യൂ ലുക്കിൽ തിളങ്ങി ടൊവിനോ... മീശ വളര്‍ത്തിയ താരത്തിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നവാഗതനായ പ്രവീണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ പോലീസ് ആയിട്ടാണ് എത്തുന്നത്.സുവിനും, പ്രശോഭും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി. പുതിയ ലുക്കിലാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്. മീശ വളര്‍ത്തിയുള്ള ലുക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ വയറില്‍ ആയി.
https://www.facebook.com/Malayalivartha























