Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തോപ്പും പടി പാലത്തിന് മുകളില്‍ നടുറോഡിൽ അര്‍ച്ചന കവിയുടെ ഫോട്ടോ ഷൂട്ട്; പണി പാളിയപ്പോൾ ചെയ്തത്...

04 APRIL 2019 04:49 PM IST
മലയാളി വാര്‍ത്ത

അര്‍ച്ചന കവിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഏറെ വ്യത്യസ്തമായി തിരക്കേറിയ ട്രാഫിക്കുള്ള തോപ്പുംപടി പാലമാണ് അര്‍ച്ചന തന്റെ പുതിയ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വാഹനങ്ങള്‍ നിര നിരയായി പോകുന്ന നടുറോഡില്‍ നല്ല സ്‌റ്റൈലായി പോസ് ചെയ്യുന്ന അര്‍ച്ചനയെയും പുറകില്‍ വന്നു നില്‍ക്കുന്ന കാറുകളും വീഡിയോയില്‍ കാണാം.

അതേ സമയം അർച്ചനയുടെ ഫോട്ടോ ഷൂട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അര്‍ച്ചന ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ പുറകില്‍ വാഹനങ്ങള്‍ വരിവരിയായി വരുന്നുണ്ട്. ഇതൊന്നും മൈന്റ് ചെയ്യാതെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത്. നടുറോഡിലുളള ഫോട്ടോ ഷൂട്ട് താരം തന്റെ ഇന്‍സ്റ്റഗ്രാം പോജില്‍ പങ്കുവെച്ചിട്ടുണ്ട് രക്ഷ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.

വിമര്‍ശനം കടുത്തപ്പോള്‍ താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്തു. നേരത്തെ ഇതേ പാലത്തിനു മുന്നില്‍ നിന്നുളള ചിത്രം അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു. അര്‍ച്ചന, പുറകില്‍ കാര്‍ വരുന്നു, മാറി നില്‍ക്ക്, ഞാന്‍-ഇനിയും ചിരിക്കണോ? ഓക്കെ എന്നിങ്ങനെ അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയില്‍ എത്തിയത്. നടി എന്നതിലുപരി വ്ളോഗര്‍ കൂടിയാണ് താരം. വിവാഹത്തിനു മുന്‍പ് വരെ സിനിമയില്‍ സജീവമായിരുന്ന അര്‍ച്ചന വിവാഹ ശേഷം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. വ്ലോഗിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവാദിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (2 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (50 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (52 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (58 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends