ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട... എവിടെയായാലും വന്നെടുത്തോളാം!!! മനസ്സിൽ തൊടുന്ന കുറിപ്പുമായി അഞ്ജലി അമീര്‍
തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഒരു നാടാകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. ഇപ്പോള്‍ കേരളം മുഴുവന്‍ നടുങ്ങിയ ക്രൂര കൊലപാതകത്തെക്കുറിച്ചും ഇരയായ കുഞ്ഞിനെക്കുറിച്ചും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് സിനിമാതാരംഅഞ്ജലി അമീര്‍. ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട, ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം. ഇതായിരുന്നു അഞ്ജലിയുടെ വാക്കുകള്‍.
അഞ്ജലിയുടെ ഫേസ്ബുക് പോസ്റ്റിലൂടെ...
ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം...
https://www.facebook.com/Malayalivartha