Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

പണിയെടുക്കാതെ സമ്പന്നരാകാൻ പൂജകളും ആഭിചാരങ്ങളും; ഒടുവിൽ ധനം വന്നുചേരാൻ സ്വാമി നിർദ്ദേശിച്ചത് ആഡംബര വസതിയിൽ കള്ളനോട്ടടി- സീരിയല്‍ നടി സൂര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ഇന്ന് കുറ്റപത്രം

10 APRIL 2019 01:17 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ നടി സൂര്യയും അമ്മയും സഹോദരിയും പ്രതികളായ കള്ളനോട്ട് കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കട്ടപ്പന പൊലീസ് ചാര്‍ജ് ചെയ്‌ത കേസില്‍ 14 പ്രതികളാണുള്ളത്. ഇതില്‍ ഒളിവില്‍ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്‌റ്റിലായത്. കട്ടപ്പന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കട്ടപ്പന സി.ഐ വി.എസ്.അനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കൊല്ലം മുളങ്കാടകം വനിത ഐ.ടി.ഐക്ക് സമീപം ഉഷസില്‍ രമാദേവി (56), മൂത്തമകളും സീരിയല്‍ നടിയുമായ സൂര്യ (36), ഇളയ മകള്‍ ശ്രുതി (29) എന്നിവരെ പൊലീസ് അറസ്‌റ്ര് ചെയ്‌തത്. കട്ടപ്പനയില്‍ തോട്ടം മേഖലയില്‍ കടകളില്‍ നിന്ന് നിസാര സാധനങ്ങള്‍ വാങ്ങി വലിയ നോട്ടുകള്‍ മാറ്റിയ ചിലരെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവ് കുടുങ്ങിയതോടെയാണ് സീരിയല്‍ നടിയുടെയും കുടുംബത്തിന്റെയും കള്ളനോട്ട് ബന്ധം പുറത്തറിയുന്നത്.

രമാദേവിയുടെ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളക്കമ്മട്ടം സ്ഥാപിച്ചിരുന്നത്. വിപണിയില്‍ വിതരണത്തിന് തയ്യാറാക്കി വച്ചിരുന്ന 57 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ അന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതിപട്ടികയിലുള്ള ഒരു സ്വാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കള്ളനോട്ടടിയിലേക്ക് ഇവര്‍ തിരിഞ്ഞത്. പ്രയത്നമില്ലാതെ സമ്ബന്നരാകാന്‍ സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ പൂജകളും ആഭിചാരങ്ങളും നടത്തിയെങ്കിലും ധനം വന്നുചേര്‍ന്നില്ല. തുടര്‍ന്നാണ് പണക്കാരാകാനുള്ള കുറുക്കുവഴി എന്ന നിലയില്‍ കള്ളനോട്ടിലേക്ക് തിരിയാന്‍ സ്വാമി നിര്‍ദേശിച്ചത്. നോട്ടടിയില്‍ വൈഭവമുള്ള യുവാവിനെയും പണം വിപണിയിലിറക്കാന്‍ വൈദഗ്‌ദ്ധ്യമുള്ള മറ്രൊരാളെയും കണ്ടെത്തിയത് സ്വാമിയായിരുന്നു. കമ്ബ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെയുള്ള അച്ചടി സാമഗ്രികളും സാങ്കേതിക ജ്ഞാനവും സ്വാമിയാണ് ഏര്‍പ്പാടാക്കിയത്.

ഗിരീഷ് എന്ന പ്രതി മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. കേസില്‍ ആഴ്‌ചകളോളം റിമാന്‍ഡിലായ പ്രതികള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതിനിടെ അമ്മയും മക്കളും ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സീരിയല്‍ നടിയായ സൂര്യ ആയിരുന്നു ' സംരംഭ 'ത്തിന് മുതല്‍ മുടക്കിയത്. സീരിയല്‍ നടിയുടെ കുടുംബത്തിന് ലാഭത്തിന്റെ 50 ശതമാനമാണ് ലഭിച്ചത്. ബാക്കി 50 ശതമാനം സംഘത്തിലെ മറ്റെല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കുന്നതായിരുന്നു രീതി. അയല്‍വീടുകളുമായി ഒരു ബന്ധവും സ്ഥാപിക്കാതെ കൂറ്റന്‍ മതില്‍ക്കെട്ടിനകത്തെ വീട്ടിലായിരുന്നു ഇവരുടെ താമസം. സീരിയല്‍ രംഗത്ത് ഭാഗ്യം പരീക്ഷിച്ച യുവതിയുടെ കുടുംബത്തെ ചിലര്‍ ചതിക്കുഴിയില്‍പ്പെടുത്തി വന്‍ തുക തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിഞ്ഞതെന്ന് നാട്ടില്‍ സംസാരമുണ്ട്. ഒളിവില്‍ കഴിയുന്ന ഗിരീഷാണ് സ്വാമിയെന്നും സംശയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (5 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (7 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (8 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (8 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (8 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (8 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (9 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (16 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (17 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (17 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (17 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (17 hours ago)

Malayali Vartha Recommends