Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷം കിടപ്പിലാണ്.. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്... എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക... ഉടൻ തന്നെ താരത്തിന്റെ മറുപടിയെത്തി; പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, പ്രതിനിധി വീട്ടിലെത്തും...നിറഞ്ഞ കൈയടിയുമായി സോഷ്യൽമീഡിയ

11 APRIL 2019 03:39 PM IST
മലയാളി വാര്‍ത്ത

പത്തനാപുരം പുനലൂര്‍ സ്വദേശിയായ പ്രേംകുമാര്‍ ആണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിയുന്ന സഹായം ചെയ്യണമെന്ന സന്ദേശം ആരാധകര്‍ ഗ്രൂപ്പുകളിലും മറ്റും പങ്കുവെച്ചു. പിന്നാലെ കമന്റ് മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചയാകുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേജില്‍ പ്രേംകുമാര്‍ എന്ന യുവാവ് കുറിച്ച കമന്റ് ആണ്. 'ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്.

എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക'-എന്നായിരുന്നു കമന്റ്. കമന്റ് എത്തിയതിനു പിന്നാലെ പ്രേംകുമാറിന് വേണ്ട സഹായങ്ങള്‍ എത്തിച്ച്‌ നല്‍കാന്‍ മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ കമന്റില്‍ ഒടുവില്‍ മമ്മൂട്ടിയും ഇടപ്പെട്ടിരിക്കുകയാണ്. പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഇനി താരം വഹിക്കും. എല്ലാ ചെലവുകളും ഏറ്റെടുക്കാമെന്ന് മമ്മൂട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി താരത്തിന്റെ പ്രതിനിധി പ്രേംകുമാറിന്റെ വീട്ടില്‍ ഉടനെ എത്തും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ മധുരരാജ പോസ്റ്റ് പങ്കുവെച്ചതിനു താഴെയാണ് പ്രേംകുമാര്‍ തന്റെ പ്രാരാബ്ദങ്ങളും മറ്റും തുറന്നെഴുതിയത്. തനിയ്ക്ക് വീടും സ്ഥലവുമില്ലെന്നും അദ്ദേഹം തുറന്നെഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (13 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (16 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (33 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (38 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (42 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (45 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (48 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends