Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണി വെയ്‌നിന്റെ കല്യാണ ചടങ്ങില്‍ ദിലീപ് ചെയ്യുന്നതും പറയുന്നതും കണ്ട് പൊട്ടിച്ചിരിച്ച് ജനം

11 APRIL 2019 09:34 PM IST
മലയാളി വാര്‍ത്ത

നടന്‍ സണ്ണി വെയ്‌നിന്റെ വിവാഹത്തില്‍ ചിരിപടര്‍ത്തി നടന്‍ ദിലീപ്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്‍ സണ്ണി വെയിനും ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയും തമ്മിലുള്ള വിവാഹം. രാവിലെ 6 മണിക്ക് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ആ വിവാഹ ചടങ്ങില്‍ ദിലീപും പങ്കെടുത്തു.

ഈ സമയം ദിലീപും കാവ്യക്കൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ ചോറൂണ് നടത്താനായിരുന്നു ദിലീപ് കുടുംബ സമേതം ക്ഷേത്രത്തില്‍ എത്തിയത്. കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. തുടര്‍ന്നാണ് നവദമ്ബതികള്‍ക്ക് ആശംസകള്‍ നേരാന്‍ ദിലീപ് എത്തിയത്. എത്തിയ ഉടന്‍ തന്നെ ഇരുവര്‍ക്കുെമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം, ആദ്യം വരനും വധുവിനും ഇടയിലാണ് നിന്നത്. എന്നാല്‍ പെട്ടെന്ന് സണ്ണിയെ രഞ്‌നിക്കൊപ്പം നിറുത്തി മറുവശത്തേക്ക് മാറുകയായിരുന്നു. 'അല്ലെങ്കില്‍ തന്നെ ചീത്തപേരാ അപ്പോഴാ' എന്ന ദിലീപിന്റെ ഡയലോഗ് ചുറ്റും കൂടി നിന്നവരില്‍ ചിരിപടര്‍ത്തുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (13 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (16 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (33 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (38 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (42 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (45 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (48 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends