Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉണ്ണി മുകുന്ദന് ശാപവാക്കുകളുമായി ആരാധിക:- മുപ്പത്തിയൊന്ന് വയസുള്ള ഉണ്ണിയെ കെട്ടിക്കൻ വീട്ടുകാർ തിടുക്കം കൂട്ടുമ്പോൾ , പെട്ടെന്ന് വിവാഹം കഴിച്ചാല്‍ അഞ്ച് തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധികയുടെ താക്കീത്

12 APRIL 2019 09:10 AM IST
മലയാളി വാര്‍ത്ത

ബാല്യകാലസഖിയെ ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ച്‌ കഴിഞ്ഞ ദിവസമാണ് സണ്ണി വെയിന്‍ താലിചാർത്തിയത്. ആരാധര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഒരു സൂചന പോലും താരാതെയായിരുന്നു സണ്ണി വിവാഹിതനായത്. ഗുരുവായൂര്‍ അമ്ബലത്തില്‍ വെച്ച്‌ നടന്ന വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സണ്ണി വെയ്ന്‍ വിവാഹിതനായ വിവരം പുറത്ത് വന്നത്. ആരെയും അറിയിക്കാതെ നടന്ന വിവാഹത്തോടെ സണ്ണിയുടെ പല ആരാധികമാരും നിരാശയിലായിരിക്കുകയാണ്.

അത്തരത്തില്‍ സണ്ണിയുടെ വിവാഹത്തില്‍ നിരാശ പ്രകടിപ്പിച്ച്‌ ഒരുപാട് പേര്‍ രംഗത്ത് എത്തിയിരുന്നു. അതില്‍ ഒരു ആരാധിക ലക്ഷ്യം വെച്ചത് ഉണ്ണി മുകുന്ദനെയാണ്. ആരെയും അറിയിക്കാതെ പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ചാല്‍ ഉണ്ണിയുടെ അഞ്ച് തലമുറയെ വരെ താന്‍ പ്രാകുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്. ഇത് ഫോര്‍വേര്‍ഡ് മെസേജായി കിട്ടിയ ഉണ്ണി മുകുന്ദന്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍

ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. 'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? എന്നുമാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

ഒരുപാട് ആരാധികമാരുള്ള ഉണ്ണി മുകുന്ദന്റെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. നേരത്തെ പലപ്പോഴായി താരം വിവാഹിതനാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുപ്പത്തിയൊന്ന് വയസുള്ള ഉണ്ണിയെ കെട്ടിക്കാനാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ തനിക്ക് അക്കാര്യത്തില്‍ ഒട്ടും തിടുക്കമില്ലെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിരുന്നു. എന്റെ വിവാഹത്തെ കുറിച്ച്‌ കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകള്‍ മാത്രമാണ്. ഞാന്‍ സെറ്റിലാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒട്ടും തിരക്കില്ലെന്നാണ് താരം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (13 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (16 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (33 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (38 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (42 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (45 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (48 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends