Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഇരുട്ടിൽ ഭയപ്പെടുത്തുന്ന കാലടി ശബ്ദങ്ങൾ... തനിയെ തുറക്കുന്ന വാതിലുകൾ; കോണ്‍ജുറിങ് സിനിമയിലെ വീട് വാങ്ങിയ ദമ്പതികൾ അനുഭവം പറയുന്നു...

19 JULY 2019 12:21 PM IST
മലയാളി വാര്‍ത്ത

സാങ്കല്‍പികമാണെങ്കിലും ഇന്നും നമ്മുടെ മനസില്‍ പ്രേതം ഉണ്ടെന്ന ധാരണകള്‍ തങ്ങി നില്‍ക്കുന്നുണ്ട്. അതിനു തെളിവുകളാണ് പ്രേത സിനിമകളോടുള്ള നമ്മുടെ ഇഷ്ടങ്ങള്‍. പ്രേത സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ മനസില്‍ നിറയുന്നതാകട്ടെ കോണ്‍ജുറിങ് സിനിമയാണ്. ഹോളിവുഡ് ഹൊറര്‍ ചിത്രമായ കോണ്‍ജുറിങ് പ്രേക്ഷകരെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നാലെ ഇതിലെ വീടും മറ്റും ഏറെ ചര്‍ച്ചയായതുമാണ്.

ഇപ്പോള്‍ ആര്‍ണോള്‍ഡ് എസ്റ്റേറ്റ് എന്ന ഈ വീട് സ്വന്തമാക്കിയിരിക്കുകയാണ് കോറി, ജെന്നിഫര്‍ ഹെയ്ന്‍സെന്‍ ദമ്പതികൾ. പാരാനോര്‍മല്‍ ആക്റ്റിവിറ്റി(അസാധാരണ സംഭവങ്ങള്‍) കളോട് ആദ്യം മുതലേ താല്‍പര്യമുണ്ടായിരുന്നുവെന്നും അതിനാലാണ് വീട് വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. പെറന്‍ കുടുംബത്തിന് നേരിട്ട അസാധാരണ സംഭവങ്ങളെക്കുറിച്ച്‌ മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ് വീട് വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 21 ന് ഇവര്‍ ഇവിടേയ്ക്ക് താമസം മാറുകയും ചെയ്തു.

പകല്‍ മുഴുവന്‍ വീട്ടിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, രാത്രി അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. രാത്രിയില്‍ വാതിലുകള്‍ തനിയെ അടയുന്നതായും കാലടികള്‍ കേള്‍ക്കുന്നതായും അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും ദമ്പതികൾ പറയുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ റൊക്കോര്‍ഡ് ചെയ്യുമ്ബോള്‍ യാതൊന്നും സംഭവിക്കാറില്ലെങ്കിലും അസാന്നിധ്യത്തില്‍ ചെയ്യുന്ന റെക്കോര്‍ഡുകളില്‍ അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടിലെ അസാധാരണ സംഭവങ്ങള്‍ പരമാവധി ശേഖരിക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും കോറിയും ജെന്നിഫറും പറയുന്നു. അധികം വൈകാതെ വിനോദ സഞ്ചാരികള്‍ക്കായി വീട് തുറന്നു കൊടുക്കുമെന്നും ഇവരുവരും പറയുന്നു. 1971 മതല്‍ 1980 വരെ അഞ്ചു പെണ്‍മക്കളോടൊപ്പം താമസിച്ച പെറന്‍ കുടുംബത്തിലെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയ്ക്ക് പ്രമേയമായത്. റോഗര്‍, കരോലിന്‍ മക്കളായ ആന്‍ഡ്രിയ, ക്രിസ്റ്റിന്‍, നാന്‍സി, ഏപ്രില്‍, സിന്‍ഡി എന്നിവരുടെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയില്‍ നിറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (2 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (2 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (2 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (2 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (2 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (2 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (2 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (3 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (3 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (3 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (4 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (6 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (7 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (7 hours ago)

Malayali Vartha Recommends