പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല...
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ലക്ഷ്മി റായ്. ശരീരഭാരം കുറച്ച താരത്തിന്റെ പുത്തന്‍ മേക്കോവറില്‍ ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തിരക്കുള്ള നായികയായി മാറിയ ലക്ഷ്മി റായ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിനു വേണ്ടിത്തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇപ്പോഴും പിന്തുടരുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
'ഈ ശരീരം ഇങ്ങനെയാകാന്‍ ഒരുപാടു കഷ്ടപ്പെട്ടു. പഴയ എന്നെ ഇപ്പോള്‍ ഓര്‍ക്കാനേ കഴിയുന്നില്ല. ഈ എന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇതു ശാരീരികമായ മാറ്റം മാത്രമല്ല. മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട്'. താരം കുറിച്ചു.
https://www.facebook.com/Malayalivartha