അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് സണ്ണിയുടെ മകള്‍ നിഷ

ബോളിവുഡ് താരം സണ്ണി ലിയോണിന് ആരാധകര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. എത്ര തിരക്കിലായാലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുന്ന താരമാണ് സണ്ണി.
മക്കളുടെയും ഭര്‍ത്താവിന്റെയും ഒപ്പമുള്ള സമയമാണ് ഏറെ സന്തോഷം പകരുന്നതെന്ന് സണ്ണി പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Malayalivartha