Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി ദു​ബാ​യി​​​ലേ​ക്ക് പറന്ന് ദി​​​ലീ​പിന് പിന്നാലെ മമ്മൂട്ടിയും

20 JULY 2019 02:44 PM IST
മലയാളി വാര്‍ത്ത

സ്വ​കാ​ര്യാ​വ​ശ്യ​ത്തി​​​നാ​യി​​​ ​ദി​​​ലീ​പ് ​ദു​ബാ​യി​​​ലേ​ക്ക് ​പോ​യ​തി​​​നെ​ത്തു​ട​ര്‍​ന്ന് ​എ​സ്.​എ​ല്‍.​ ​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ല്‍​ ​ഷെ​ഡ്യൂ​ള്‍​ ​പാ​യ്ക്ക​പ്പാ​യി​.പ​തി​​​നേ​ഴാം​ ​തീ​യ​തി​​​ ​ദു​ബാ​യി​​​യി​​​ലേ​ക്ക് ​പ​റ​ന്ന​ ​ദി​​​ലീ​പ്‌ഇ​രു​പ​ത്തി​​​യാ​റി​​​ന് ​തി​​​രി​​​ച്ചെ​ത്തും.​ ​ഇ​രു​പ​ത്തി​​​യേ​ഴി​​​ന് ​വീ​ണ്ടും​ ​ജാ​ക്ക് ​ഡാ​നി​​​യേ​ലി​​​ന്റെ​ ​ചി​​​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​​​ക്കും.​ ​ഇ​നി​​​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​ചി​​​ത്രീ​ക​ര​ണ​മാ​ണ് ​ചി​​​ത്ര​ത്തി​​​ന് ​അ​വ​ശേ​ഷി​​​ക്കു​ന്ന​ത്. ദി​​​ലീ​പി​​​നോ​ടൊ​പ്പം​ ​ത​മി​​​ഴ് താ​രം​ ​അ​ര്‍​ജു​നും​ ​തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷം​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ലി​​​ല്‍​ ​അ​ഞ്ജു​കു​ര്യ​നാ​ണ് ​നാ​യി​​​ക.​ ​ത​മി​​​ന്‍​സ് ​ഫി​​​ലി​​ം​സി​​​ന്റെ​ ​ബാ​ന​റി​​​ന്റെ​ ​ഷി​​​ബു​ ​ത​മി​​​ന്‍​സാ​ണ് ​ചി​​​ത്രം​ ​നി​​​ര്‍​മ്മി​​​ക്കു​ന്ന​ത്.

സുഗീത് സംവി​ധാനം ചെയ്യുന്ന മൈ സാന്റ, നാദി​ര്‍ഷാ സംവി​ധാനം ചെയ്യുന്ന കേശു ഇൗ വീടി​ന്റെ നാഥന്‍ എന്നീ ചി​ത്രങ്ങളി​ലാണ് ദി​ലീപ് ഇനി​ അഭി​നയി​ക്കുന്നത്. അതേസമയം ഗാ​ന​ഗ​ന്ധ​ര്‍​വ​ന്റെ​ ​ചി​​​ത്രീ​ക​ര​ണം​ ​പൂ​ര്‍​ത്തി​​​യാ​ക്കി​​​ ​മെ​ഗാ​താ​രം​ ​മ​മ്മൂ​ട്ടി​​​ ​ദു​ബാ​യി​​​​​​ലേ​ക്ക് ​പ​റ​ക്കാ​നൊ​രു​ങ്ങു​ന്നു.​ ​

പ​തി​​​നെ​ട്ടി​​​നാ​ണ് ​ര​മേ​ഷ് ​പി​​​ഷാ​ര​ടി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍​ ​മ​മ്മൂ​ട്ടി​​​ ​അ​ഭി​​​ന​യി​​​ച്ച്‌ ​പൂ​ര്‍​ത്തി​​​യാ​ക്കി​​​യ​ത് ​തൃ​ശൂ​രി​​​ല്‍​ ​ചി​​​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​​​ക്കു​ന്ന​ ​ചി​​​ത്രം​ 27​ ​ന് ​പാ​യ്ക്ക​പ്പ് ​ആ​കും. ജൂ​ലാ​യ് 23​ ​നാ​ണ് ​മ​മ്മൂ​ട്ടി​​​ ​ദു​ബാ​യി​​​ലേ​ക്ക് ​പ​റ​ക്കു​ന്ന​ത്.​ ​ദു​ബാ​യി​​​ല്‍​ ​നി​​​ന്ന് ​യൂ​റോ​പ്പി​​​ലേ​ക്ക് ​പോ​കു​ന്ന​ ​മ​മ്മൂ​ട്ടി​​​ ​ആ​ഗ​സ്റ്റ് ​പ​ത്തി​​​ന് ​തി​​​രി​​​ച്ചെ​ത്തും.​ ​പ​ന്ത്ര​ണ്ടു​മു​ത​ല്‍​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷൈ​ലോ​ക്കി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ ​അ​ഭി​​​ന​യി​​​ച്ചു​ ​തു​ട​ങ്ങും.​ ​തൃ​ശൂ​രു​കാ​ര​നാ​യ​ ​ഒ​രു​ ​കൊ​ള്ള​പ്പ​ലി​​​ശ​ക്കാ​ര​ന്റെ​ ​വേ​ഷ​മാ​ണ് ​ഷൈ​ലോ​ക്കി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.
ത​മി​​​ഴ് ​താ​രം​ ​രാ​ജ് ​കി​​​ര​ണും,​ ​മീ​ന​യു​മാ​ണ് ​ഷൈ​ലോ​ക്കി​​​ന്റെ​ ​മ​റ്റ് ​പ്ര​ധാ​ന​താ​ര​ങ്ങ​ള്‍.​ ​കാ​ല്‍​നൂ​റ്റാ​ണ്ടു​മു​മ്ബ് ​എ​ന്‍​ ​രാ​സാ​വി​​​ന്‍​ ​മ​ന​സി​​​ലെ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലൂ​ടെ​ ​ത​ന്നെ​ ​നാ​യി​​​ക​യാ​യി​​​ ​അ​വ​ത​രി​​​പ്പി​​​ച്ച​ ​രാ​ജ് ​കി​​​ര​ണി​​​നൊ​പ്പം​ ​മീ​ന​ ​വീ​ണ്ടും​ ​ജോ​ഡി​​​ചേ​രു​ന്ന​ ​ചി​​​ത്ര​മാ​ണ് ​ഷൈ​ലോ​ക്ക്.​ ​ചി​​​ത്ര​ത്തി​​​ല്‍​ ​മ​മ്മൂ​ട്ടി​​​ക്ക് ​നാ​യി​​​ക​യി​​​ല്ല.​ ​ഗു​ഡ്്വി​​​ല്‍​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്‍​സി​​​ന്റെ​ ​ബാ​ന​റി​​​ല്‍​ ​ജോ​ബി​​​ ​ജോ​ര്‍​ജാ​ണ് ​ഷൈ​ലോ​ക്ക് ​നി​​​ര്‍​മ്മി​​​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (11 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (44 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (53 minutes ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (1 hour ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (2 hours ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (3 hours ago)

Malayali Vartha Recommends