Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു


യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു... മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13


ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്


ഇന്ത്യൻ കോസ്റ്റ് ഗാഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം;അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2...


നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത

മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്ബര്‍ ലഭിക്കാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്‍മാറി!! ഫാന്‍സി നമ്ബര്‍ എന്ന മോഹം വേണ്ടെന്നുവച്ചതിന് പിന്നിലെ കാരണം ഇതാണ്

17 AUGUST 2019 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്.... എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം.... സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍!! അന്ന് ഒരച്ഛന്‍ എന്ന നിലയില്‍ പിന്നീട് ദുഖിക്കുമെന്ന സുചിത്രയുടെ ആ വാക്കുകള്‍ ഇപ്പോൾ... മനസ് തുറന്ന് മോഹൻലാൽ...

ഇതുവരെ ആരും കാണാത്ത വസ്ത്രവുമായി ഗ്രാമി അവാര്‍ഡിൽ തിളങ്ങി പ്രിയങ്കാചോപ്രയും ഭര്‍ത്താവും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മാസ്‌ക് ഉപയോഗിച്ച്‌ മൂക്കും വായും മൂടിക്കെട്ടി ഫഹദ് ഫാസിലും നസ്രിയയും! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അന്ന് കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ ചോദ്യം ചെയ്തപ്പോള്‍ അവനെ രക്ഷിച്ചത് ആ ഡയറിയാണ്... തുറന്ന് പറഞ്ഞ് രമേശ്‌ പിഷാരടി

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?

ആറു ലക്ഷം രൂപ മുടക്കി ലംബോര്‍ഗിനിയ്ക്ക് തന്റെ ഇഷ്ട നമ്ബര്‍ താരം മുന്പ് സ്വന്തമാക്കിയിരുന്നു. ഇക്കുറി KL 07 CS 7777 എന്ന നമ്ബര്‍ ലഭിക്കാനായാണ് പൃഥ്വിരാജ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ നമ്ബര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇപ്പോഴിതാ തന്റെ പുതിയ കാറിന് ഫാന്‍സി നമ്ബര്‍ എന്ന മോഹം വേണ്ടെന്നുവച്ച്‌ നടന്‍ പൃഥ്വിരാജ്. മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്ബര്‍ ലഭിക്കാന്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ ലേലത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു താരം. പ്രളയത്തില്‍ ദുരിതമനുഭനിക്കുന്നവരെ സഹായിക്കുന്നതിനായിയാണ് താരം ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറിയതെന്ന് റിപ്പോര്‍ട്ട്. ആ തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു  (50 minutes ago)

അശ്ലീല വിഡിയോ കാണിച്ച് വിദേശ യുവതിയുടെ തട്ടിപ്പ്... വിദേശ യുവതിക്ക് ദുബായില്‍ തടവ് ശിക്ഷയും നാടുകടത്തലും  (3 hours ago)

"അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ"...നടി അനു ഇമ്മാനുവലിനെതിരെ സംവിധായകൻ മിഷ്കിൻ  (3 hours ago)

പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് വ്യാജ പണപ്പിരവിനിറങ്ങി; വ്യാജ പിരിവുകാരന്‍ കുടുങ്ങി  (3 hours ago)

പോലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു  (3 hours ago)

60 കാരി മുത്തശ്ശിയുമായി 22 കാരന്റെ പ്രണയം... പ്രദേശത്തെ ക്രമസമാധാന നില തകര്‍ത്തു എന്ന പേരില്‍ യുവാവിനെതിരെ പോലീസ് കേസ്  (3 hours ago)

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാടകം അവതരിപ്പിച്ച് കുട്ടികൾ; സ്കൂള്‍ അടച്ചുപൂട്ടിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തു  (3 hours ago)

പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13  (4 hours ago)

മാള്‍ സന്ദര്‍ശനത്തിനെത്തിയ സ്ത്രീയെ സ്പര്‍ശിച്ചു; ഇന്ത്യക്കാരന് തടവ് ശിക്ഷ  (4 hours ago)

ആറാം ക്ലാസ്സുക്കാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി; മരണകാരണമായത് നെഞ്ചിൽ കയറിയിരുനുള്ള മർദ്ദനം; തർക്കം പേരയ്ക്കയുടെ പേരിൽ  (4 hours ago)

രഞ്ജി ട്രോഫിയിൽ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്; കേരളം പിന്നിൽ  (4 hours ago)

യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു  (4 hours ago)

മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി  (4 hours ago)

ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​  (5 hours ago)

മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രം; രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്  (5 hours ago)

Malayali Vartha Recommends