Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

അജു ഒന്ന് താടാ ; തരത്തില്ല ,തരത്തില്ല.... അജുവിനെയും ധ്യാനിനെയും ട്രോളി സമൂഹ മാധ്യമങ്ങൾ

23 AUGUST 2019 10:52 AM IST
മലയാളി വാര്‍ത്ത

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ പ്രഖ്യാപിച്ച അന്ന് മുതല്‍ പുറത്തിറങ്ങുന്ന ഓരോ പോസ്റ്ററുകളും വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാൽ, ഓണത്തിന് റിലീസിന് ഒരുങ്ങുമ്പോഴും ചിത്രത്തിന്റെ ടീസറോ ട്രെയ്‌ലറോ ഇതുവരെ ചിത്രത്തിന്റെ നിർമ്മാതാവായ അജു പങ്കുവെച്ചിട്ടില്ല.ആയതിനാൽ അജുവിനെയും സംവിധായകൻ ധ്യാനിനെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ട്രോളന്മാർ. ചിത്രത്തിന്റെ ടീസർ പുറത്തിറക്കാനായി ധ്യാൻ അജുവിനോട് കെഞ്ചുന്നതും അതിനു അജു മറുപടി നൽകുന്നതുമാണ് ആരാധകർ ട്രോളാക്കിയിരിക്കുന്നത്

ഡാ അജു ഞാൻ ഡയറക്ടർ അല്ലേടാ...ആ ടീസർ ഒന്നിറക്കിത്താടാ എന്ന് ധ്യാൻ ചോദിക്കുമ്പോൾ തരത്തില്ല തരത്തില്ല എന്നാണ് അജു മറുപടി നൽകിയിരിക്കുന്നത്. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ഇതിനെ അജു തന്നെ ഏറ്റുപിടിച്ച് പതിവ് പോലെ രംഗത്തെത്തി. തന്റെ ഇൻസ്റ്റാ പേജിൽ പങ്കുവെച്ചു.

നേരത്തെ ടീസർ നൽകാത്തതിന്റെ പേരിൽ ആരാധകർ തങ്ങളുടെ സങ്കടം മുഴുവന്‍ തീർത്തത് അജു വര്‍ഗീസിന്റെ ഫേയ്‌സ്ബുക്ക് പേജിലായിരുന്നു. അജു പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും താഴെ പരാതിയുടെയും പരിഭവത്തിന്റെയും കെട്ടഴിക്കലാണ് അവർ നടത്തിയത്.

“ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..”.ഒരു ആരാധകന്‍ ചോദിക്കുന്നു.

“എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് എല്ലാം ടീസര്‍ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാന്‍ ആ ടീസര്‍ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്‌ലർ , പാട്ട് ഒക്കെ ഇറക്കാനുള്ളതാ…”

“ഇങ്ങനെ ആണേല്‍ ഞാന്‍ അണ്ണന്റെ വീട്ടില്‍ കേറി തല്ലും..?? എന്റെ പൊന്നണ്ണാ ആ ടീസര്‍ ഡേറ്റ് ഒന്ന് പറയൂ… കാത്തിരുന്നു മടുത്തു….”ഇങ്ങനെ നീളുന്നു പരിഭവം.

ശ്രീനിവാസന്റെ രചനയില്‍ പുറത്തുവന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും.. ഇതേ കഥാപാത്രങ്ങളെ തന്നെയാണ് തന്റെ കന്നി സംവിധാന സംരംഭത്തിലേക്ക് ധ്യാനും തിരഞ്ഞെടുത്തത്. ദിനേശനായി നിവിന്‍ എത്തുമ്പോള്‍ നയന്‍താര ശോഭയാകുന്നു. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (20 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (38 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (41 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (1 hour ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (1 hour ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (1 hour ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (1 hour ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (2 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends