Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.


ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കി... ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി... 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്ബോള്‍ സ്ക്വാഡ്രണ്‍ ലീഡർ... ബഹുമിടുക്കനായ സാഥെ സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകള്‍ കാത്ത ക്യാപ്റ്റന് സല്യൂട്ട്!


വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേയെന്നു അലറി വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് നീട്ടിയ ആ കരങ്ങൾ... രക്ഷാ പ്രവർത്തനത്തിനിടെ അയാളുടെ കൈകൾ അടര്‍ന്ന് കയ്യിലെത്തിയപ്പോൾ സ്തംഭിച്ചു... എന്നിട്ടും മനസ് പതറാതെ തുടർന്ന ആ രക്ഷാപ്രവർത്തനം! പുറത്ത് വരുമ്പോൾ ഞെട്ടലോടെ കേരളം


കോവിഡിന്റെ മറവിൽ ഒളിപ്പിക്കുന്ന "ഇഐഎ ഡ്രാഫ്റ്റ്-2020"; സാങ്കേതിക പിഴവുകളായി തള്ളിക്കളയുന്ന അപകടങ്ങൾ യാദൃശ്ചികമല്ല; സത്യാവസ്ഥ എന്തെന്നറിയാതെ പോയാൽ നിങ്ങളൊരിക്കൽ പശ്ചാത്തപിച്ചേക്കും


സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

മിക സിങ്ങിനേർപ്പെടുത്തിയ വിലക്കുനീക്കി സിനിമ സംഘടനകൾ

23 AUGUST 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം... കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം! തുറന്ന് പറഞ്ഞു ഷെയ്ന്‍ നിഗം

കുടുംബത്തില്‍ എന്റെ നിയമം ഒന്നു പരീക്ഷിച്ചുനോക്കൂ... സമാധാനം ഉറപ്പ്

തലയ്‌ക്കേറ്റ പരുക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരുക്കുകള്‍ കൂടി കണ്ടെത്തി... സുശാന്തിന്റെ മരത്തിലും ദിഷയുടെ മരണത്തിലും മുംബൈ പോലീസിനെതിരേ ശക്തമായ ആരോപണങ്ങള്‍

നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി... സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവര്‍ത്തിയെ പ്രതി ചേര്‍ത്തു... സംഭവത്തിൽസി.ബി.ഐ ഇന്ന് ചോദ്യം ചെയ്‌തേക്കും

അന്ന് എനിക്ക് പണം അത്യാവശ്യമായിരുന്നു! ആർത്തികൊണ്ട് എനിക്ക് അങ്ങനെ അഭിനയിക്കേണ്ടി വന്നു... ഒരു നടിയും അങ്ങനെ ചെയ്തിട്ടുണ്ടാവില്ല; അന്ന് സംഭവിച്ചതിനെക്കുറിച്ച് ശോഭനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഗായകന്‍ മിക സിങ്ങിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി സിനിമാ സംഘടനകള്‍.
പാകിസ്താനില്‍ സംഗീതപരിപാടി അവതരിപ്പിച്ചതില്‍ ഗായകന്‍ മാപ്പുപറഞ്ഞതിനെത്തുടർന്നാണ് വിലക്ക് നീക്കിയത്. ഇനിയൊരിക്കലും പാകിസ്താനില്‍ സംഗീതപരിപാടി അവതരിപ്പിക്കില്ലെന്ന് ബുധനാഴ്ച മുംബൈയില്‍ പത്രസമ്മേളനത്തില്‍ മിക സിങ് പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് പാകിസ്താനില്‍ പോയത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചു. വളരെ നേരത്തേ ഏറ്റ പരിപാടിയായിരുന്നു ഇതെന്നും ചടങ്ങ് കശ്മീരിലെ പ്രശ്‌നങ്ങളുടെ സമയത്തായത് യാദൃച്ഛികമാണെന്നും അദ്ദേഹം പറഞ്ഞു.

കറാച്ചിയില്‍, മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങിലാണ് മിക സിങ് പാട്ടുപാടിയത്. കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് ഗായകന്‍ കറാച്ചിയില്‍ പാട്ടുപാടാന്‍ പോയത് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചത്.

ഇതേത്തുടര്‍ന്നാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് തുടങ്ങിയ സംഘടനകള്‍ മിക സിങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥി തൊഴിലാളികളായ ഭാര്യയും ഭര്‍ത്താവും മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കോഴിക്കോട്ട് മാത്രം പോയത് എന്തിന്? മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

അച്ഛനാകാനൊരുങ്ങുന്ന സന്തോഷത്തിനിടെ തേടിയെത്തിയ ദുരന്തം ; സഹപൈലറ്റ് അഖിലേഷിന്റെ മരണം നൊമ്പരമാകുന്നു  (8 hours ago)

കരിപ്പൂരിലും രാജമലയിലും ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് യൂസഫലി  (8 hours ago)

ആ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു; വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സൊമാറ്റോ  (8 hours ago)

ആ വൃത്തികെട്ട നിലയിലേക്ക്... ആ നിലയിലേക്കാണ് ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പോകുന്നതെന്ന് ചിത്രീകരിക്കുന്നത് എന്തിനാ?  (8 hours ago)

എന്റെ കയ്യില്‍ ഉള്ളത് ഇത് മാത്രം; തെളിവുകൾ നിരത്തി റിയ  (9 hours ago)

രാവിലെ ശമിച്ച മഴ ഉച്ചയ്ക്കു ശേഷം കനത്തു: കോട്ടയത്ത് ഉച്ചയ്ക്കു ശേഷം വൻ പെരുമഴ; കോട്ടയം വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 34 കുടുംബങ്ങൾ; വെള്ളം ഉയർന്നാൽ കൂടുതൽ പേരെ പാർപ്പിക്കാനും ക്രമീകരണങ്ങൾ സജ  (9 hours ago)

രാജ്യത്ത് കോവിഡ് ദുരന്തത്തിന് പിന്നാലെ പ്രളയ ദുരന്തവും; കനത്ത മഴയില്‍ കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍  (9 hours ago)

നടുറോഡിൽ യുവാവിന്റെ തല തല്ലിത്തകർത്ത് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; ആക്രണം നടത്തിയത് ഓട്ടോറിക്ഷയിൽ എത്തിയ സംഘം; മൂന്നു പേർ പിടിയിൽ  (9 hours ago)

കരിപ്പൂര്‍ വിമാനാപകടം: മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ; പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും  (10 hours ago)

ഇതാണ് എൻ്റെ ‘കേരളാ മോഡൽ; മറ്റുള്ളവരിൽ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് ഒത്തൊരുമയാണെന്നു ശശി തരൂർ  (10 hours ago)

നാല് ജില്ലകളിൽ നൂറിലധികം പേർക്ക് കോവിഡ് ..തിരുവനന്തപുരത്ത് 458 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു  (10 hours ago)

സംസ്ഥാനത്ത് 1420 പേര്‍ക്കു കോവിഡ്; 1715 പേര്‍ രോഗമുക്തി നേടി  (11 hours ago)

പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാനാവാതെ അഖിലേഷ്  (11 hours ago)

Malayali Vartha Recommends