Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐശ്വര്യ -അഭിഷേക് വിവാഹത്തിലെ അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് ഡിസൈനേഴ്സ്

23 AUGUST 2019 01:57 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടെയും വിവാഹം നടന്ന് പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ ഇരുവരുടെയും വിവാഹ ദിനത്തിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ച് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോശ്‍ലയും. ഈ അടുത്തിടെയാണ് താരജോഡികൾ തങ്ങളുടെ 12 -ആം വിവാഹ വാർഷികം ആഘോഷിച്ചത് . എന്നാലിപ്പോൾ . തങ്ങളുടെ ഡിസൈനർ ബ്രാൻഡ് 33 വർഷം പൂർത്തിയാക്കിയ വേളയിൽ താരജോഡികളുടെ വിവാഹ ദിനത്തിൽ നിന്നുളള ആരും കാണാത്ത ചിത്രങ്ങൾ ഇവർ പുറത്തുവിട്ടത്.ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അബു ജാനിയും സന്ദീപ് ഖോശ്‍ലയും ആയിരുന്നു.

അഭിഷേക്-ഐശ്വര്യ വിവാഹത്തിലെ സംഗീത് ചടങ്ങിൽനിന്നുളള ഫോട്ടോകളാണ് ആദ്യം ഷെയർ ചെയ്തത്. ചടങ്ങിൽ അമതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും നൃത്തം ചെയ്യുന്നതിന്റെയും മകൾ ശ്വേത ബച്ചൻ പിതാവ് അമിതാഭ് ബച്ചനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.വിവാഹത്തിനു തൊട്ടു മുൻപായുളള ചടങ്ങുകളുടെ ചിത്രങ്ങളും പുറത്തുവന്നവയിലുണ്ട്.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രിൽ 20 നാണ് വിവാഹിതരായത്. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്. വിവാഹശേഷം അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ അണിയറയിൽ ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (9 hours ago)

Malayali Vartha Recommends