Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബ ജീവിതം എങ്ങനെയാവണമെന്ന് എന്നെ പഠിപ്പിച്ചത് ആശയാണ്!! ജീവിതത്തില്‍ വേണ്ടതൊക്കെ അവളെനിക് തരുന്നുണ്ട്; മനസ് തുറന്ന് മനോജ് കെ ജയന്‍

23 AUGUST 2019 03:41 PM IST
മലയാളി വാര്‍ത്ത

ഉര്‍വശിയുമായുള്ള വിവാഹ മോചനത്തിന് ശേഷം അവരോട് ശത്രുതയില്ലെന്നും നല്ല സുഹൃത്ത് ബന്ധം അവരുമായി കാത്തു സൂക്ഷിക്കുന്നുണ്ടെന്നും മനോജ് കെ ജയന്‍ പറഞ്ഞു. മകള്‍ കുഞ്ഞാറ്റയെ കാണണമെന്ന് ഉര്‍വശിയുടെ മകന്‍ വാശി പിടിച്ച്‌ കരയുമ്ബോള്‍ പോയിട്ട് വാ എന്ന് പറഞ്ഞ് അവളെ വണ്ടി കയറ്റി വിടുന്നത് താനാണെന്നും താരം പറഞ്ഞു. അതോടൊപ്പം കുടുംബ ജീവിതം എങ്ങനെയാവണമെന്ന് തന്നെ പഠിപ്പിച്ചത് ആശയാണെന്നും വിവാഹ ജീവിതത്തില്‍ എന്തൊക്കെയാണോ വേണ്ടത് അതൊക്കെ ആശ തരുന്നുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു. കുഞ്ഞാറ്റയാണ് തന്റെ ആദ്യത്തെ മകളെന്ന് ആശ പറയുന്നു. ഒരമ്മയ്ക്ക് മക്കളെ വേറിട്ട് കാണാന്‍ സാധിക്കില്ലെന്നും ആശ വ്യക്തമാക്കി. ചമയം,അനന്തഭദ്രം, സര്‍ഗം, വാര്‍ദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളില്‍,വല്യേട്ടന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മനോജ്.കെ ജയന്‍. കുടുംബ ജീവിതത്തെപ്പറ്റിയും വിവാഹ മോചനത്തെപ്പറ്റിയുമൊക്കെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് താരം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (9 hours ago)

Malayali Vartha Recommends