Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ താരങ്ങള്‍ നയന്‍താരയെ കണ്ടു പഠിക്കണം; നയന്‍താര ജോലിക്കാണു വരുന്നത്; കാരവാനില്‍ ഇരിക്കാനല്ല

02 MARCH 2015 08:53 AM IST
മലയാളി വാര്‍ത്ത.

പുതിയതായി സിനിമയില്‍ വരുന്ന കുട്ടികള്‍ നയന്‍താരയില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്. പാണ്ഡിരാജ് ഉള്‍പ്പെടെയുള്ള ചില തമിഴ് സംവിധായകരും സിദ്ദിഖിന്റെ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
നയന്‍താരയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്. വളരെ കൃത്യമായി സമയനിഷ്ഠ പാലിക്കാന്‍ നയന്‍താരയ്ക്കു കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്രമണിക്ക് റെഡിയാകണമെന്നു പറഞ്ഞാല്‍ അക്കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട. ഒമ്പതു മണിയാണ് പറഞ്ഞിരിക്കുന്നതെങ്കി ല്‍ 8.50ന് മേക്കപ്പിട്ട് ആള് റെഡിയായിരിക്കും. ഇന്ന ദിവസം വരാമെന്നു പറഞ്ഞു പോയാല്‍ ആ ദിവസം കൃത്യമായും എത്തിയിരിക്കും. ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ കാരവാന്‍ ഉണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്തു തന്നെയിരിക്കും.
ഒരു ഷോട്ട് കഴിഞ്ഞാലുടനെ കാരവാനില്‍ പോയി പുസ്തകം വായിച്ചിരിക്കാറില്ല. ജോലിക്കാണു പ്രാധാന്യം നല്‍കുന്നത്. നയന്‍താര ജോലിക്കാണു വരുന്നത്. അതില്‍ അത്രയും ആത്മാര്‍ഥത പുലര്‍ത്താനും കഴിയുന്നുണ്ട്. അത്രയേറെ ജോലിയോട് ആത്മാര്‍ഥതയുളള നടിയാണു നയന്‍താര. നയന്‍താര ഇത്രയും വലിയ പൊസിഷനിലെത്താന്‍ കാരണം ഡിസിപ്ലിനും ഡെഡിക്കേഷനുമാണ്.\"\"
അവരെ ഒരിക്കല്‍ അഭിനയിപ്പിച്ചാല്‍ വീണ്ടും അവരെ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് ആഗ്രഹിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. 
ബോഡി ഗാര്‍ഡ് എന്ന ചിത്രം ചെയ്തതിന് ശേഷം വീണ്ടും നയന്‍താരയെ നായികയാക്കി ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുക യാണ് സിദ്ദിഖ്. മമ്മൂട്ടിയാണു നായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends