Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയയുടെ നഗ്നരംഗങ്ങളള്‍ വാട്‌സ് അപ്പില്‍ വൈറലാകുന്നു

24 MARCH 2015 01:00 PM IST
മലയാളി വാര്‍ത്ത.

More Stories...

റിമി ടോമിയുടെ കല്യാണ വിശേഷങ്ങൾ... കൊച്ചമ്മയുടെ കല്യാണത്തിന് സന്തോഷം, പക്ഷേ മുംബൈയിലേക്ക് പോകുന്നതിൽ സങ്കടം! ഇനി പഴയതുപോലെ ട്രിപ്പിന് പോകാനാകില്ലേ? കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി റിമി ടോമി; കല്യാണശേഷവും കേരളത്തിൽ വരുമെന്ന് ഉറപ്പ്!

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയയുടെ നഗ്നരംഗങ്ങളള്‍ വാട്‌സ് അപ്പില്‍ വൈറലായി പ്രചരിക്കുന്നു. ആന്‍ഡ്രിയയും കാമുകനുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ആന്‍ഡ്രിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്‍ഡ്രിയയില്‍ നിന്ന് പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്യാനുള്ള സാധ്യത കുറവാണെന്ന് പോലീസ് പറഞ്ഞു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
ഇത്തരത്തില്‍ ദിവസേന നൂറുകണക്കിന് സെല്‍ഫികളും വീഡിയോകളുമാണ് മൊബൈല്‍ ഫോണിലൂടെ പ്രചരിക്കുന്നത്. മിക്കതും മോര്‍ഫിങ്ങും താരങ്ങളോട് സാദൃശ്യം തോന്നുന്നവയുമാണ്.
അടുത്തകാലത്തായി നടിമാരുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ വാട്‌സ് ആപ്പിലും മറ്റുമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.ആന്‍ അഗസ്റ്റിന്റേതെന്ന പേരില്‍ ചില സ്വകാര്യ ചിത്രങ്ങള്‍ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. എന്നാല്‍ ആന്‍ ഇതിനെതിരേ സൈബല്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു പ്രമുഖ ചാനല്‍ അവതാരികയുടെ ചിത്രവും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അപര്‍ണ നായരുടെയും അന്‍സിബയുടെയും പേരില്‍ ബിക്കിനി ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയായില്‍ വന്‍ പ്രചാരമാണ് ഉണ്ടായത്.
അടുത്തയിടെ നടി ലക്ഷ്മിമേനോന്റെയും റായ് ലക്ഷ്മിയുടെയും കാവ്യാ മാധവന്റേതും ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപില്‍ പ്രചരിച്ചിരുന്നു. അത് തന്റെ വീഡിയോ അല്ലെന്നും തന്നോട് സാദൃശ്യമുള്ള ആരുടെയോ വീഡിയോയാണ് അതെന്നുമായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്. മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച, ഒരു സ്ത്രീ കുളിക്കുന്ന വീഡിയോയാണ് ലക്ഷ്മി മേനോന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നടി റായ് ലക്ഷ്മി തന്റെ പേരിലിറങ്ങിയ വീഡിയോയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (2 hours ago)

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്  (2 hours ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (2 hours ago)

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (2 hours ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി  (2 hours ago)

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ  (2 hours ago)

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (6 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (6 hours ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (6 hours ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (6 hours ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (6 hours ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (6 hours ago)

Malayali Vartha Recommends