Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പത്തേമാരി മമ്മൂട്ടി തകര്‍ത്തു

13 OCTOBER 2015 09:17 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് കൊണ്ട് മാത്രം പത്തേമാരി ശ്രദ്ധേയമാകുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ വിവിധ കാലങ്ങളിലൂടെയുള്ള യാത്രയാണ് പത്തേമാരി. ഓരോ കാലഘട്ടത്തിലും കഥാപാത്രത്തിന് ഇണങ്ങുന്ന ശരീരഭാഷയിലൂടെ മമ്മൂട്ടി വീണ്ടും വ്‌സ്മയിപ്പിക്കുന്നു. അവസാനത്തെ ഒറ്റസീനിലെ അഭിനയം കണ്ട്  പ്രേക്ഷകരുടെ കണ്ണ് നനഞ്ഞു. ഇമേജുകളുടെ തടവറയില്‍ നിന്ന് കഴിഞ്ഞ കുറേ കാലത്തിന് ശേഷം താരം പുറത്ത് വന്ന ചിത്രം കൂടിയാണിത്. 

താരമ്യേന വലിയ ക്യാന്‍വാസില്‍ പറയേണ്ട കഥ പലയിടത്തും വളരെ ശുഷ്‌കമായാണ് സംവിധായകന്‍ സലിം അഹമ്മദ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കാനുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടും തിരക്കഥാകൃത്തുകൂടിയായ സംവിധായകന് അതിന് കഴിഞ്ഞില്ല. വിസയിലും ഈനാടിലും ഗര്‍ഷോമിലും ഒക്കെ പ്രവാസികളുടെ ജീവിതാവസ്ഥ നാം കണ്ടതാണ്. ആ ലെവലില്‍ വരേണ്ട ചിത്രമായിരുന്നു. മധു അമ്പാട്ടിന്റെ ക്യാമറ മാത്രമാണ് സാങ്കേതിക വിഭാഗത്തില്‍ മികച്ച് നില്‍ക്കുന്നത്. 

ശ്രീനിവാസന്റെയും സിദ്ധിഖിന്റെയും അഭിനയം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. അന്‍പത് കൊല്ലത്തോളം പ്രവാസജീവിതം നയിച്ചിട്ടും വലിയ സമ്പാദ്യങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാഞ്ഞ പള്ളിക്കല്‍ നാരായണന്റെ ജീവിതം പരാജയമാണെന്ന് മകന്‍ സതീശന്‍ പോലും വിശ്വസിക്കുന്നു. എന്നാല്‍ തന്റെ വീട്ടിലെ പട്ടിണി മാറിയതും പെങ്ങമ്മാരെ കെട്ടിച്ചയക്കാനായതും ചേട്ടന് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനായതും തന്റെ അധ്വാനം കൊണ്ടാണെന്നും ആ നിലയ്ക്ക് തന്റെ ജീവിതം സക്‌സസ് ആണെന്നും നാരായണന്‍ പറയുന്ന രംഗമാണ് പത്തേമാരിയുടെ ആത്മാവ്. അതിനെ മനോഹരമാക്കിയത് മമ്മൂട്ടിയെന്ന മഹാ നടനും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (17 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (31 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (43 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

Malayali Vartha Recommends