Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

പവനായി ശവമായത് ഇങ്ങനെ...

31 OCTOBER 2015 09:53 AM IST
മലയാളി വാര്‍ത്ത.

പണ്ടൊക്കെ സിനിമകളില്‍ വില്ലന്‍മാര്‍ നായകനെ ഫോണില്‍ വിളിക്കും, എന്നിട്ട് നിന്നെ നാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. ഫോണ്‍വെയ്ക്കാന്‍ നേരം ഗുഡ്‌നൈറ്റും പറയും. അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും സത്യന്‍ അന്തിക്കാടിന് പിടികിട്ടുന്നില്ല. നാടോടിക്കാറ്റിലെ കള്ളക്കടത്തുകാരന്‍ അനന്തന്‍ നമ്പ്യാര്‍ സി.ഐ.ഡികളെ കൊല്ലാന്‍ ഒരു പ്രോഫഷണല്‍ കില്ലറെയാണ് തേടുന്നത്. സാധാരണ അഭിനയ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി വില്ലന്‍ വേഷം ഒരാളെ കൊണ്ട് ചെയ്യിക്കണം. അങ്ങനെയാണ് ക്യാപ്ടന്‍ രാജുവിനെ പവനായി ആക്കുന്നത്. 

ക്യാപ്ടന്‍ രാജുവിന്റെ പവനായി എല്ലാം സീരിയസായാണ് പറയുന്നത്. പക്ഷെ, ഓഡിയന്‍സിന് എല്ലാം തമാശയായി തോന്നും. നടന്‍ എന്ന നിലയില്‍ തന്റെ റേഞ്ച് മാറ്റിയത് പവനായി ആണെന്ന് ക്യാപ്റ്റര്‍ രാജു പറഞ്ഞു. അതിന് സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും നന്ദിയുണ്ട്. കാഞ്ഞങ്ങാട് കുഗ്രാമത്തിലുള്ള പി.വി നാരായണന്‍ പവനായി ആയി മാറിയതാണ്. ഒരു കില്ലറിന് നാരാണന്‍ എന്ന് പേരിട്ടാല്‍ ആരും ബഹുമാനിക്കില്ല. അതുകൊണ്ടാണ് പി.വി നാരായണന്‍ പരിഷ്‌കരിച്ച് പവനായി ആയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ പലപ്പോഴും തന്നെ പവനായി എന്ന് വിളിക്കാറുണ്ടെന്ന് ക്യാപ്ന്‍ രാജു പറഞ്ഞു. 

പൊലീസിനും പട്ടാളത്തിനും പേടി സ്വപ്‌നമായ പവനായി അവസാനം ശവമായി എന്ന് പറയുമ്പോഴും പ്രേക്ഷകര്‍ ചിരിക്കുകയാണ്. യഥാര്‍ത്ഥ്യത്തില്‍ പവനായി എല്ലാ കാര്യങ്ങളും സീരിയസായാണ് ചെയ്യുന്നത്. പക്ഷെ, അതെല്ലാം സരസമായാണ് സംവിധായകന്‍ അവതരിപ്പിച്ചത്. സി.ഐ.ഡി മൂസയിലെ പ്രൈവറ്റ് ഡിറ്റക്ടീവ് കരംചന്ദും പവനായി ചെയ്തത് കൊണ്ട് കിട്ടിയതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (9 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (19 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (24 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (32 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (36 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (38 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (41 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (46 minutes ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (48 minutes ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (1 hour ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (1 hour ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (1 hour ago)

Malayali Vartha Recommends