Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഓര്‍മ്മയുണ്ടോ ഈ ജാനിക്കുട്ടിയെ…

31 OCTOBER 2015 10:36 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ ഇന്ന് ഈ കുട്ടിയെ ഓര്‍ത്ത് ആകാംക്ഷയിലാണ്. ഇവള്‍ക്ക് കിട്ടുന്ന ഓരോ വഴക്കും അത് മലയാളികള്‍ക്ക് കിട്ടുന്ന ഷോക്കാണ്. ഇവള്‍ക്കൊരു നല്ല ഭാവി വരാനായി പ്രര്‍ത്ഥിക്കുന്നവരും വിരളമല്ല. വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അവഗണിക്കുമ്പോള്‍ സങ്കടഭാവത്തില്‍ നില്‍ക്കുന്ന ജാനിക്കുട്ടി ഏവരുടെയും മനസില്‍ നൊമ്പരമുണ്ടാക്കാന്‍ പോന്നതായിരുന്നു.ആരുമില്ലാത്ത ഈ കുട്ടിയെ അങ്ങനെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളികളുടെ സ്വന്തം ജാനിക്കുട്ടി.
മഴവില്‍ മനോരമയില്‍ രാത്രി 7.30നുള്ള മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ജാനിക്കുട്ടിയുടെ ആദ്യഭാഗം അഭിനയിച്ചത് നിരഞ്ജനയെന്ന കൊച്ചുമിടുക്കിയാണ്. നാലുവയസേയുള്ളൂ നിരഞ്ജനയ്ക്ക്. എന്നിട്ടും ഇരുത്തം വന്ന അഭിനേത്രിയുടെ മാതിരി സംസാരവും അഭിനയവും.
ധാരാളം പരസ്യങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയാണ് നിരഞ്ജന. മുഖത്തെ നിഷ്‌കളങ്കഭാവവും ചിരിയും മലയാളി മനസുകളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ കുഞ്ഞുമിടുക്കിയെ സഹായിച്ചു.
ആരും കൂട്ടാനില്ലാതാകുമ്പോള്‍ പൂക്കളോടും പൂമ്പാറ്റയോടും വീട്ടിലെ ആട്ടിന്‍കുട്ടികളോടും കൂട്ടുകൂടി കിന്നാരം പറഞ്ഞിരുന്ന ജാനിക്കുട്ടിയെ മലയാളികള്‍ വളരെയധികം സ്‌നേഹിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞും കുറച്ചുദിവസം ജാനിക്കുട്ടിയുടെ ഹാങ്ങോവറിലായിരിക്കും മകളെന്ന് അച്ഛന്‍ പറഞ്ഞു.
കണ്ണൂര്‍ ചെറുപുഴ പാറക്കടവ് പ്രീപ്രൈമിറ സ്‌കൂളിലെ യൂ.കെ.ജി. വിദ്യാര്‍ഥിയാണ് നിരഞ്ജന. അഭിനയവും പ്രശസ്തിയും നിരഞ്ജനയ്ക്ക് ഒരു ചെറിയ താരപരിവേഷം നല്‍കിയിട്ടുണ്ട്. വീട്ടിലെ ടിവിയില്‍ കാണുന്ന ജാനിക്കുട്ടിയെ നേരിട്ടു കാണുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമാണ്.
ഉദ്ഘാടനങ്ങളും ആഘോഷങ്ങളുമൊക്കെയായി എന്നും തിരക്കാണ്.
തിരിച്ചറിഞ്ഞ് ആള്‍ക്കാരൊക്കെ സംസാരിക്കാന്‍ വന്നാല്‍ പേടിയൊന്നുമില്ല. എല്ലാവരോടും സംസാരിക്കും. പാട്ടുപാടും. എല്ലാവരും വിളിച്ചുകേട്ട് ജാനിക്കുട്ടീയെന്നുള്ള പേര് അവളങ്ങു സ്വന്തമാക്കി.
പുറത്തെ ജാനിക്കുട്ടി വീട്ടിലും ചുറ്റുവട്ടത്തും കുഞ്ഞിപ്പെണ്ണാണ്. അച്ഛന്റെയും അമ്മയുടെയും ഒറ്റമകള്‍. അച്ഛന്‍ പ്രേംജി കരിക്കയം സ്‌കൂളില്‍ ഹെഡ്മാസ്റ്ററാണ്.
അമ്മ മോനിഷ ചെറുപുഴ പാറക്കടവ് സ്‌കൂളില്‍ ടീച്ചറും. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രീെ്രെപമറി വിഭാഗത്തിലാണ് നിരഞ്ജന പഠിക്കുന്നത്. വാശിയോ വഴക്കോ ഒന്നുമില്ലാത്ത പാവം കുട്ടിയാണ് നിരഞ്ജന.
ധാരാളം പുതിയ ഓഫറുകള്‍ വന്നിരുന്നു എങ്കിലും തങ്ങളുടെ ജോലിത്തിരക്കുകള്‍ കാരണം ഒന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് അച്ഛന്‍ പറഞ്ഞു. മാസത്തില്‍ ഇത്രയും ദിവസം മാറിനില്‍ക്കുകയെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. നല്ല അവസരങ്ങള്‍ വന്നാല്‍ അവള്‍ അത് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (2 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (2 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (2 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (2 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (7 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (9 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends