Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ജാതിയുടെ പുറകേ പോവല്ലേ... ഒട്ടെല്ലാപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത് ജാതി,മത,സാമുദായിക പരിഗണനകള്‍ മുന്‍നിറുത്തി മാത്രം

01 NOVEMBER 2015 07:08 PM IST
മലയാളി വാര്‍ത്ത.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് ദിലീപ് രംഗത്ത്. തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുരേഖപ്പെടുത്താന്‍ പോകുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ദിലീപ് നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചത്.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ,
നാളെയും, അഞ്ചാം തീയതിയുമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായ് വോട്ട് രേഖപ്പെടുത്താന്‍ തയ്യറെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. യഥാര്‍ത്ഥത്തില്‍ വോട്ട് മാത്രമാണു ജനാധിപത്യത്തില്‍ പൗരനു ( ജനത്തിനു)ള്ള ഏക അധികാരം. ഈ അധികാരം വിവേകത്തോടെ വിനിയോഗിക്കുക. ഭാരതം ഒരു മതേതര ജനാധിപത്യ രാജ്യമാണു. നാഴികയ്ക്കുനാല്‍പ്പതുവട്ടം അത് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഭവിക്കുന്നത് നേരെ വിപരീതമാണു! ഈ തിരഞ്ഞെടുപ്പില്‍ ഒട്ടെല്ലാപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിച്ചിരിക്കുന്നത് ജാതി,മത,സാമുദായിക പരിഗണനകള്‍ മുന്‍ നിറുത്തിമാത്രമാണെന്നത് പ്രബുദ്ധത നടിക്കുന്ന മലയാളിക്ക് അപമാനമാണു. നമ്മുടെ രാഷ്ര്ടീയ നേതാക്കന്മാരുടെയും, പാര്‍ട്ടികളുടേയും വാക്കും, പ്രവര്‍ത്തിയും ഒന്നാവുമ്പോഴേ ഈ നാട് യഥാര്‍ത്ഥ മതേതര ജനാധിപത്യ രാജ്യമാകൂ, അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രതിനിധികളായ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിങ്ങള്‍ക്കും,സര്‍വ്വോപരി സമൂഹത്തിനും നന്മചെയ്യുന്നവരാവണം എന്ന ഉത്തമവിശ്വാസത്തോടെ, ജാതി, മത, സാമുദായിക, രാഷ്ര്ടീയ പരിഗണനകള്‍ക്കതീതമായ് ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ വോട്ട് എന്ന ആയുധം നിര്‍ഭയം പ്രയോഗിക്കുക.എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍, ജയ്ഹിന്ദ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (26 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (41 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (52 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends