Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ആ കണ്ണീര് രജനി കണ്ടു... ഇഷ്ടദൈവത്തെ ഒരു നോക്ക് കാണാനാകാതെ കരഞ്ഞുകൊണ്ട് കാറിന് പിന്നാലെ ഓടിയ ആരാധികയ്ക്ക് ഒടുവില്‍ അപൂര്‍വ നേട്ടം

02 NOVEMBER 2015 09:32 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

സ്റ്റൈല്‍ മന്നന്‍ രജികാന്ത് അവസാനം ആ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. എളിമയുടെയും വിനയത്തിന്റെയും ആള്‍രൂപമായ താരം മലേഷ്യയിലും വീണ്ടും എളിമയുടെ കാര്യത്തില്‍ കൈയടി നേടിയിരിക്കുകയാണ്. കബാലി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവമാണ് സ്‌റ്റൈല്‍മന്നന്റെ എളിമയ്ക്ക് പുതിയ ഉദാഹരണമായി മാറിയിരിക്കുന്നത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ രജനിയുടെ കാറിന് ചുറ്റും ആരാധകര്‍ ആര്‍പ്പുവിളിയോടെ എത്തി. സമയനിഷ്ഠയുള്ള സ്‌റ്റൈല്‍ മന്നന്‍ ആരാധകര്‍ക്ക് നേരെ കൈ വീശി കാറില്‍ യാത്ര തുടരവേ നിറകണ്ണുകളുമായി ഒരു ആരാധിക അടുത്തേക്ക് ഓടിയെത്തി.
രജനിയെ അടുത്ത് കാണാന്‍ പറ്റാത്തതിന്റെ സങ്കടം സഹിക്കാനാകാതെയായിരുന്നു കരച്ചില്‍. ഇത് കണ്ട നടന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ രജനി ആവശ്യപ്പെടുയും കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയെ സമീപത്തേക്ക് വിളിച്ചു. കരച്ചില്‍ ആദ്യം നിര്‍ത്തൂ, നിങ്ങളുടെ ഇഷ്ടമുള്ള രീതിയില്‍ ഞാന്‍ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാമെന്നും താരം പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പം ഫോട്ടോ എടുത്ത ശേഷം കുശലം പറഞ്ഞാണ് താരം മടങ്ങിയത്.
അട്ടക്കത്തി, മദ്രാസ് എന്നീ സിനിമകളൊരു പാ രഞ്ജിത്ത് ആണ് കബാലിയുടെ സംവിധായകന്‍. തമിഴ്‌നാട്ടില്‍ നിന്ന് മലേഷ്യയിലേക്ക് അധോലോക സാമ്രാജ്യം വ്യാപിപിച്ച കബാലീശ്വന്‍ എന്ന ഡോണ്‍ ആയാണ് രജനി കഥാപാത്രമാകുന്നത്. മലേഷ്യയിലെ ജയിലിലാണ് കബാലി ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ലിംഗായുടെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന രജനീകാന്ത് പല മുന്‍നിര സംവിധായകരെയും മാറ്റിനിര്‍ത്തിയാണ് രഞ്ജിത്തിന് ഡേറ്റ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends