പ്രേമം കണ്ടത് മുതല്‍ ഞാന്‍ നിവിന്റെ ആരാധികയാ…
പ്രേമം കണ്ടത് മുതല്‍ താന്‍ നിവിന്‍ പോളിയുടെ ആരാധികയാണെന്ന് അനു ഇമ്മാനുവല്‍. നിവിന്‍ നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവിലെ നായികയാണ് നിര്‍മ്മാതാവ് തങ്കച്ചന് ഇമ്മാനുവലിന്റെ മകളായ അനു ഇമ്മാനുവല്‍.
1983യ്ക്ക് ശേഷം സംവിധായകന് ഏബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. വന്‍ ഹിറ്റായ പ്രേമത്തിന് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമെന്ന പ്രത്യേകയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്.
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായിട്ടാണ് അനു ഇമ്മാനുവല്‍ വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷം നായിക വേഷത്തിലാണ് അനു എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha