മൊയ്തീനില്‍ കട്ട് ചെയ്ത സീനും ഹിറ്റ്

തീയറ്ററില്‍ തകര്‍ത്തോടുന്ന എന്ന് നിന്റെ മൊയ്തീനില്‍ നിന്നും കട്ടു ചെയ്ത ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്കായി എത്തുന്നു. പൃഥ്വിരാജ് മൊയ്തീനായും പാര്‍വതി കാഞ്ചനമാലയുമായി വേഷമിട്ട സൂപ്പര്‍ഹിറ്റ് ചിത്രമാണിത്.
ഈ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഭാഗം യുട്യൂബിലൂടെ റിലീസ് ചെയ്തു. സമയദൈര്‍ഘ്യം മൂലം സിനിമയില്‍ ഉള്‍പെടുത്താത്ത രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ യുട്യൂബിലൂടെ റിലീസ് ചെയ്തത്.
ഡിലീറ്റ് ചെയ്ത മറ്റുഭാഗങ്ങളും യുട്യൂബിലൂടെ പ്രേക്ഷകരിലത്തെിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ചിത്രത്തില്‍ ഉള്‍പ്പെടുത്താത്ത ഫുട്‌ബോള്‍ രംഗം നേരത്തെ പുറത്തിറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha