Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

നവാസും രഹ്നയും പ്രണയിച്ചിരുന്നില്ല

16 DECEMBER 2015 11:28 PM IST
മലയാളി വാര്‍ത്ത.

സിനിമാക്കാരായിരുന്നത് കൊണ്ട് കലാഭവന്‍ നവാസും രഹ്നയും പ്രണയിച്ച് വിവാഹം കഴിച്ചെന്നാണ് പലരും കരുതിയിരുന്നത്. പലരുടെയും ചോദ്യം കേട്ട് മടുത്തെന്ന് രഹ്ന പറഞ്ഞു. നിലാകാശം നിറയെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് നവാസിനെ രഹ്ന ആദ്യമായി കാണുന്നത്. നവാസിന്റെ ജോഡിയായാണ് അഭിനയിച്ചത്. ഏഴ് ഷെഡ്യൂളായാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആ സമയത്ത് നവാസിന് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ലൊക്കേഷനില്‍ നവാസിന്റെ അനുജന്‍ നിയാസ് ലൊക്കേഷനില്‍ വന്നിരുന്നു. നവാസാണ് രഹ്നയെ വിവാഹം കഴിക്കരുതോ എന്ന് ആദ്യം ചോദിച്ചത്. 

രഹ്നയുടെ ഉപ്പ ഉസ്മാന്‍ നാടകനടനാണ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചാണ് രഹമനയും നവാസും വിവാഹിതരായത്. ഒന്നിച്ചഭിനയിച്ച സിനിമ ഹിറ്റായില്ലെങ്കിലും ജീവിതം ഹിറ്റായി. ചങ്ങരംകുളത്തെ വീട്ടിലായിരുന്നു നീലാകാശം നിറയെ എന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഒരേ കോമ്പൗണ്ടില്‍ ജീവിക്കുന്ന ഹിന്ദു-മുസ്‌ലിം കുടുംബങ്ങള്‍ മതസ്പര്‍ധ കൊണ്ട് ശത്രുക്കളാകുന്നതാണ് കഥ. യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹം ഉറപ്പിച്ച ശേഷം പോലും ആ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പരസ്പ്പരം കാണാനോ സംസാരിക്കാനോ മാര്‍ഗമില്ലായിരുന്നു. മിക്ക സീനിലും രഹ്ന അപ്പുറത്തെ വീട്ടിലും നവാസ് ഇപ്പുറത്തെ വീട്ടിലുമാണ്. ഇരുവരും പരസ്പരം നോക്കി നില്‍ക്കാനേ വിധിയുണ്ടായിരുന്നുള്ളൂ. 

വിവാഹ ശേഷം ആ വീട്ടില്‍ നവാസും രഹ്നയും പോയിട്ടുണ്ട്. ഇന്നവിടം ഒരു ഓര്‍ഫനേജാണ്. താലോലത്തിലെ സുരേഷ്‌ഗോപിയുടെ മകളുടെ വേഷമാണ് രഹ്ന ചെയ്തതില്‍ നവാസിന് ഏറ്റവും ഇഷ്ടം. വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീ സീരിയലില്‍ അഭിനയിക്കുകയായിരുന്നു രഹ്ന. നിക്കാഹ് ഒരു ഞായറാഴ്ചയായിരുന്നു. വെള്ളിയാഴ്ച വരെ അഭിനയിച്ചു. കല്യാണം ആയതിനാല്‍ പിന്നെ അഭിനയിച്ചില്ല. അതോടെ രഹ്നയുടെ കഥാപാത്രം മരിച്ചതായി ചിത്രീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (12 minutes ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (17 minutes ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (21 minutes ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (23 minutes ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (25 minutes ago)

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (28 minutes ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (35 minutes ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (1 hour ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (1 hour ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (2 hours ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (2 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (3 hours ago)

ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കലയെ ആസ്വദിച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കൊച്ചി ബിനാലെയിൽ  (3 hours ago)

ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്  (3 hours ago)

Malayali Vartha Recommends