കത്രീന റെണ്‍ബീര്‍ ജോടികള്‍ പിരിയുന്നു

ബോളീവുഡിലെ പ്രണയ ജോടികളായ കത്രീന റെണ്‍ബീര്‍ ജോടികള്‍ പിരിഞ്ഞതായി ഗോസിപ്പുകള്‍. പിരിയാന്‍ ഉണ്ടായ കാരണം റെണ്‍ബീറിന്റെ ആദ്യ കാമുകിയായ ദീപിക പതുകോണുംമായുള്ള ബന്ധമാണെന്നു സൂചന. കത്രീനയയുമയി ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നും രണ്ബീര്‍ മാതാപിതാക്കളോടൊപ്പം മാറി താമസിച്ചതോടെയാണ് ഗോസ്സിപ്പുകള്‍ക്ക് ആരംഭമായത്. ഈ ഇടയ്ക്കു റിലീസ് ചെയിത ദീപിക രണ്‍ബീര്‍ ജോഡികളായി അഭിനയിച്ച \'തമാശ\' എന്ന ചിത്രത്തെ കുറിച്ച് ഒരു ചാനല്‍ ഇന്റര്‍വ്യൂയില്‍ രണ്‍ബീറിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം ദീപിക പാങ്കു വെച്ചിരുന്നു. ഇതെ തുടര്‍ന്ന് രണ്‍ബീറിനോപ്പം ദീപിക അഭിനയിച്ചതില്‍ കത്രീന അതൃപ്തിയും പ്രകടിപിച്ചിരുന്നു.കത്രീന രണ്‍ബീര്‍ ജോടികളുടെ വിവാഹം എന്നാണെന്ന് ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത പടരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























