Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്നുള്ള പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ് എന്റെ പരാതി

06 JANUARY 2016 10:43 AM IST
മലയാളി വാര്‍ത്ത.

മോശം കമന്റിട്ട പോലീസുകാരനെതിരെ പരാതി കൊടുത്തതിനെപ്പറ്റി മഞ്ജുവാര്യര്‍ മനസ് തുറന്നു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തനായ സിവില്‍പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതു കൊണ്ടാണ് പരാതി നല്‍കിയതെന്നു മഞ്ജുവാര്യര്‍ പറഞ്ഞു. ഇത് വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്നുള്ള പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.
എന്റെ ഫേസ് ബുക്ക് പേജില്‍ അപമാനകരമായ ധാരാളം കമന്റുകള്‍ കാണാറുണ്ട്. എന്തു പോസ്റ്റ് ചെയ്താലും മോശപ്പെട്ട വാക്കുകള്‍ കൊണ്ട് ആക്രമിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ വേദനിപ്പിച്ചും പ്രതികരിക്കുന്ന ചിലരുണ്ട്. അത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂ. വ്യാജസന്ദേശങ്ങളും നുണക്കഥകളുമുണ്ടാക്കി പ്രചരിപ്പിച്ചിട്ടുപോലും അത്തരക്കാരോട് എനിക്ക് എന്നും സഹതാപമേയുള്ളൂ. പക്ഷേ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍സംവിധാനത്തിന്റെ ഭാഗമായ ഒരാള്‍ ഒരിക്കലും അങ്ങനെയാകരുത്.
ഒരുപോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഞാനുള്‍പ്പെടെയുള്ള പൊതുജനം പ്രതീക്ഷിക്കുന്നത് ഇത്തരം നിലവാരമില്ലാത്ത പെരുമാറ്റമല്ല. ഒരുപരാതിയുണ്ടായാല്‍ സ്ത്രീകള്‍ ആദ്യം ഓടിച്ചെല്ലേണ്ടത് സിവില്‍പോലീസ് ഓഫീസര്‍ക്ക് മുന്നിലേക്കാണ്. അവരുടെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വം. ഇത് അംഗീകരിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് കിട്ടിയ നിയമപരമായ അംഗീകാരം പോലെയാകും. അതുകൊണ്ടാണ് ഡിജിപിയെ ഫോണില്‍ വിവരം ധരിപ്പിച്ചത്. ഒരാള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനല്ല, മറിച്ച് സ്ത്രീകളുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാനുള്ള ശ്രമമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (16 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (31 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (35 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (42 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (54 minutes ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (1 hour ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends