Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

മമ്മൂട്ടി എന്നെ വിളിച്ചിട്ടില്ല... അത് ആരാധകര്‍ മെനഞ്ഞെടുത്ത കഥ

16 JANUARY 2016 11:06 AM IST
മലയാളി വാര്‍ത്ത.

ക്യാന്‍സറിന് രണ്ടാമതും ചികിത്സയിലായിരുന്ന സമയത്ത് സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് അന്വേഷിച്ച ഒരേയൊരാള്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മെനഞ്ഞ കഥയാകാം ഇതെന്നും മംമ്ത പറഞ്ഞു. ഓസ്‌ട്രേലിയയിലെ എസ്.ബി.എസ് മലയാളം റേഡിയോയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. രോഗിയായിരുന്ന സമയത്ത് സിനിമയില്‍ നിന്നും മമ്മൂട്ടി മാത്രമാണ് വിളിച്ചതെന്ന വാര്‍ത്തയെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. സിനിമയില്‍ സജീവമല്ലാതിരുന്ന കാലത്ത് മമ്മൂക്കയെക്കുറിച്ച് ഞാന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പോലെആയിരുന്നില്ല. അവസാനമായി അദ്ദേഹവുമായി സംസാരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായിട്ടുണ്ടാവും. ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ എപ്പോള്‍ എവിടെവച്ച് കണ്ടാലും, അത് എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് സംസാരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. ദിലീപ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള എന്നിവരെല്ലാം വിളിച്ചിട്ടുണ്ട്. 
എന്നാല്‍ ദുരിതകാലത്ത് കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സിനിമയിലുള്ളവരും അല്ലാത്തവരുമുണ്ടായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് വീട്ടുകാരെപ്പോലും കൊണ്ടുപോകാതെ അമേരിക്കയിലേക്ക് പോയതെന്നും മംമ്ത വ്യക്തമാക്കി. ദിലീപുമായി നാട്യവും കാപട്യവുമില്ലാത്ത സൗഹൃദമുണ്ട്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനും പറ്റുന്ന തരത്തിലുള്ള ബന്ധമാണ് ദിലീപുമായുള്ളതെന്നും നടി പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (5 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (16 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (30 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (1 hour ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (2 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends