പണത്തിനു വേണ്ടിയാ എന്നെ കെട്ടിയത്... മക്കളെപ്പോലും അവള്‍ അകറ്റി

പണത്തിന് വേണ്ടിയാണ് തന്നെ കെട്ടിതെന്ന് ബോളിവുഡ് നടി കരിഷ്മയുടെ ഭര്‍ത്താവ് സഞ്ജയ് കപൂര്‍. എല്ലാം തുറന്നു പറഞ്ഞുകൊണ്ടാണ് സഞ്ജയ് രംഗത്തു വന്നിരിക്കുന്നത്.
തന്റെ പണത്തിന് വേണ്ടി മാത്രമാണ് കരിഷ്മ തന്നെ കെട്ടിയതെന്നാണ് സഞ്ജയ് പറയുന്നത്. മക്കളെ തന്നില്‍ നിന്നു മാറ്റി നിര്‍ത്തിയതിനാല്‍ മകനെ വിട്ടുകിട്ടാനായി നേരത്തെ സഞ്ജയ് കേസ് ഫയല്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് കരിഷ്മ വിവാഹമോചനക്കേസ് ഫയല്‍ചെയ്തത്. എന്നാല്‍ അടുത്തിടെ കരിഷ്മ ഈ കേസ് പിന്‍വലിച്ചിരുന്നു.
ഇപ്പോള്‍ സഞ്ജയ് കപൂര്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതില്‍ കൊടുത്തിരിക്കുന്ന പരാതിയിലാണ് തന്റെ പണം തട്ടിയെടുക്കാന്‍ വേണ്ടിമാത്രമാണ് കരിഷ്മ തന്നെ വിവാഹം കഴിച്ചതെന്ന് പറഞ്ഞിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha