Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ആ കാലത്തെക്കുറിച്ച് വേദനയോടെ

17 JANUARY 2016 10:28 PM IST
മലയാളി വാര്‍ത്ത.

പഴയ സോഷ്യല്‍ മീഡിയ ആക്രമണത്തെപ്പറ്റി ഓര്‍ക്കുകയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പുകഴ്ത്തപ്പെടുന്ന താരവും പൃഥ്വി തന്നെ. തുടര്‍ച്ചയായ വിജയങ്ങളിലൂടെ എതിര്‍ക്കുന്നവരെക്കൂടി ആരാധകരായി മാറ്റിയിരിക്കുകയാണ് പൃഥ്വിരാജ്. അതിന് കാരണം താനിപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ കൂടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. അതില്‍ സന്തോഷം തോന്നാറുണ്ട്.
ഇതേ സോഷ്യല്‍ മീഡിയ മുമ്പ് ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റര്‍വ്യുവിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പരിസാഹ്യമായി അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ആ ഇന്റവ്യു മുഴുവന്‍ കണ്ടാല്‍ പ്രശ്‌നമില്ല. പിന്നെ എന്റെ രീതികള്‍ ഇങ്ങനെയാണ്.
സാമൂഹ്യമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഫെയ്‌സ്ബുക്ക് പേജ് പോലും കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ല. ഫോണ്‍ ഉപയോഗിക്കുന്നതും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സമയം നീക്കിവയ്ക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ പത്ത് ശതമാനം സിനിമാറ്റിക് ഘടകങ്ങളും ഉള്‍പ്പെടുത്തേണ്ടി വരും. സെല്ലുലോയ്ഡിലും ഇപ്രകാരം സിനിമാറ്റിക് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് മസനിലാക്കാതെയുള്ള വിവാദങ്ങളാണുണ്ടായത്. വിവാദത്തിന് ശേഷം കാഞ്ചനമാലയുമായി സംസാരിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (1 hour ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (1 hour ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (1 hour ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (2 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (2 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (3 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (3 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (5 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (5 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (5 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (5 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends