Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

നിവിന്‍ പോളിക്ക് ജാഡ; ലാല്‍ജോസ് ടൊവീനോയെ നായകനാക്കി

23 JANUARY 2016 10:19 PM IST
മലയാളി വാര്‍ത്ത.

നിവിന്‍ പോളി സീനിയര്‍ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറില്ലെന്നും പലപ്പോഴും അവരുടെ ഫോണുകള്‍ അറ്റന്‍ഡ് ചെയ്യാറില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ പുതിയ വഴിത്തിരിവില്‍. സംവിധായകന്‍ ലാല്‍ ജോസിന് നിവിന്‍ പോളി ഡേറ്റ് കൊടുത്തിരുന്നതാണ്. അതിന്റെ ഭാഗമായാണ് വിക്രമാദിത്യനില്‍ നിവിന്‍ ഗസ്റ്റ് വേഷം ചെയ്തത്. എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി ലാല്‍ ജോസ് പറഞ്ഞ സമയത്ത് ഡേറ്റ് നല്‍കാന്‍ നിവിന്‍ തയ്യാറായില്ല. എന്തൊക്കെയോ ഒഴിവ്കഴിവുകള്‍ പറഞ്ഞു. അതോടെ ലാല്‍ജോസ് നിവിനെ ഒഴിവാക്കി.

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആന്റണി പെരുമ്പാവൂര്‍ ലാല്‍ജോസിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അതിന് മുമ്പാണ് നിവിന്‍ പോളി ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ നിവിന്റെ സമീപനത്തെ തുടര്‍ന്ന് ലാല്‍ജോസ് ടൊവീനോയെ നായകനാക്കി. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടൊവീനോ. അതിനാല്‍ സ്‌റ്റൈലിന് ശേഷം ഒരു സിനിമയിലും താരം അഭിനയിക്കുന്നില്ല. ജി.എസ് വിജയന്‍, സിബി മലയില്‍ എന്നിവര്‍ കഥ പറയാന്‍ ഫോണ്‍ വിളിച്ചിട്ടും നിവിന്‍ എടുത്തിരുന്നില്ല. അത് വിവാദമായിരുന്നു. 

ഹോളിവുഡിലൊക്കെ മുതിര്‍ന്ന സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ഇവിടെ പഴയ സംവിധായകര്‍ക്ക് അവഗണനയാണെന്ന് സംവിധായകനും നടനുമായ പ്രതാപ് പോതാപ് പോത്തന്‍ അടുത്തിടെ പറഞ്ഞിരുന്നു. ജയറാമിന്റെ മകന്‍ കാളിദാസനെ നായകനാക്കി അദ്ദേഹം സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് കാളിദാസന്‍ പറഞ്ഞതും വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (4 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (4 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (4 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (5 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (5 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (5 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (5 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (6 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (7 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (7 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (7 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (7 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (7 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (7 hours ago)

Malayali Vartha Recommends