ഇഫ ഉത്സവത്തില് ചാര്‍മി പൊട്ടിക്കരഞ്ഞതെന്തിന്? കരയുന്ന ചാര്‍മിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയാണ് തെന്നിന്ത്യന്‍ നടി ചാര്‍മി കൗര്‍ ഇഫ ഉത്സവത്തില്‍ പൊട്ടിക്കരയുന്നത്. കാരണം അറിയാത്തതുകൊണ്ട് പലരും പലതും പടച്ചിറക്കി. എന്തായാലും ഒടുവില്‍ ചാര്‍മി കരഞ്ഞതിന്റെ പിന്നിലെ കാരണം കണ്ടെത്തി. ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) വേദിയില്‍ അവതരിപ്പിച്ച ഒരു പരിപാടിയാണ് ചാര്‍മിയുടെ കണ്ണീരിനു കാരണം. ഈ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈറലായത്. ചാര്‍മി കരഞ്ഞതിന്റെ കാരണം തിരക്കി പലരും രംഗത്തെത്തി.
അന്തരിച്ച സത്യമൂര്‍ത്തി എഴുതി സംഗീതം നല്‍കി ആലപിച്ച ഒരുഗാനമാണ് ദേവി ശ്രീ പ്രസാദ് വേദിയില്‍ അവതരിപ്പിച്ചത്. തന്റെ അച്ഛനെ അനുസ്മരിച്ചുകൊണ്ടുള്ള ഡിഎസ്പിയുടെ പ്രകടനം വേദിയില്‍ എല്ലാവരെയും കണ്ണീരണിയിച്ചിരു ന്നു. സത്യമൂര്‍ത്തിയുടെ കുടുംബവുമായി ചാര്‍മിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം മരിച്ചപ്പോള്‍ ആദ്യം ചെന്നൈയില്‍ ഓടിയെത്തിയതും ചാര്‍മിയാണ്. ഇപ്പോഴും സത്യമൂര്‍ത്തിയുടെ കുടുംബവുമായി നല്ലൊരു ബന്ധം തുടര്‍ന്നു പോരുകയാണ് ചാര്‍മി. ചാര്‍മിയുടെ അടുത്ത സുഹൃത്തായ ശ്രിയ ശരണാണ് നടിയെ ആശ്വസിപ്പിക്കുന്നത്. ശ്രിയയുടെ കണ്ണുകളും ഈറനണിഞ്ഞതായി കാണാം.
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയാണ് തെന്നിന്ത്യന്‍ നടി ചാര്മിസ കൗര്‍ ഇഫ ഉത്സവത്തില്‍ പൊട്ടിക്കരയുന്നത്. കാരണം അറിയാത്തതുകൊണ്ട് പലരും പലതും പടച്ചിറക്കി. എന്തായാലും ഒടുവില്‍ ചാര്‍മിന കരഞ്ഞതിന്റെ പിന്നിലെ കാരണം കണ്ടെത്തി. ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) വേദിയില്‍ അവതരിപ്പിച്ച ഒരു പരിപാടിയാണ് ചാര്‍മിയുടെ കണ്ണീരിനു കാരണം. ഈ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈറലായത്. ചാര്‍മി കരഞ്ഞതിന്റെ കാരണം തിരക്കി പലരും രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha