Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഡാഡി പാവമാ... വീട്ടിലുള്ളവരെ അപകീര്‍ത്തിപ്പെടുത്തരുത്

10 FEBRUARY 2016 12:21 PM IST
മലയാളി വാര്‍ത്ത.

തന്റെ കുടുംബത്തെപ്പറ്റി വരുന്ന വാര്‍ത്ത വ്യാജമാണെന്ന് ഗായിക രഞ്ജിനി ജോസ്.
ഡാഡി അറസ്റ്റിലാണെന്ന വാര്‍ത്ത വരുന്ന സമയത്ത് ഞാനും ഭര്‍ത്താവും എന്റെ ഷോയുമായി ബന്ധപ്പെട്ട് കുവൈത്തിലായിരുന്നു. അപ്പോഴാണ് വാര്‍ത്ത കാണുന്നത്. ഞാന്‍ ഉടനെ വീട്ടിലേക്ക് വിളിച്ചു. അപ്പോള്‍ ഡാഡിയും മമ്മിയും വീട്ടിലുണ്ട്, വാര്‍ത്തയറിഞ്ഞ് കുറെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവരെയും വിളിച്ചിരുന്നു. എന്റെ ഡാഡി ബിസിനിസുകാരാനാണ്, അങ്ങനെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ടി വന്നിട്ടുണ്ടാവാം, എസ് ഐ ഡാഡിയുടെ സുഹൃത്താണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ സംസാരിക്കാനായി വിളിച്ചിരുന്നു. അതിന് അറസ്റ്റ് എന്നൊക്കെ പറയുന്നതെന്തിനാണ്്? രണ്ടും തമ്മില്‍ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമുണ്ട്.
മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത്. എന്റെ കരിയര്‍ തുടങ്ങിയിട്ട്് 16 വര്‍ഷമായി. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു ചീത്തപ്പേരും ഇന്റസ്ട്രിയില്‍ ഇതുവരെ വരുത്തിയിട്ടില്ല. എന്റെ പിതാവിനെ ക്കുറിച്ച് ആരും മോശം പറയില്ല. ഡാഡിയുടെ ബിസിനസില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകാം. അത് അദ്ദേഹം തീര്‍ത്തുകള്ളും. അതും എന്റെ ജീവിതവുമായി കൂട്ടിക്കുഴച്ച് വാര്‍ത്തകള്‍ നല്‍കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്റെ വിവാഹത്തിന് പണം വാങ്ങി എന്നു പറഞ്ഞാണ് ആദ്യം വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്ത ചമയ്ക്കുന്നവര്‍ സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ചും ചിന്തിക്കണം. അവര്‍ക്കും അച്ഛനും അമ്മയും ഭാര്യയും മകളുമൊക്കെ ഉണ്ടാവും.
ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതുകൊണ്ടു തന്നെ ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. എല്ലാവര്‍ക്കും തങ്ങള്‍ക്ക് നേരിട്ട സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാവും. എന്റെ പാട്ടു മോശമായാല്‍ നിങ്ങള്‍ക്കു എന്നെ വിമര്‍ശിക്കാം. അവളുടെ പാട്ട് കൊള്ളില്ല എന്നു പറയാം. എന്നാല്‍ എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം വ്യത്യസ്ത വ്യക്തികളാണ്. അവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നമ്മളെ പറയുന്നത് പോലെയല്ല. നമ്മുടെ മാതാപിതാക്കളെകുറിച്ച് പറയുന്നത്. അവര്‍ക്ക് ഇതൊന്നും താങ്ങാനുള്ള കരുത്തില്ല,. ദയവു ചെയ്ത് ഞങ്ങളെ വെറുതെ വിടുക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (50 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (54 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (55 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends