Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അതില്‍ എന്താണിത്ര അശ്ലീലം? ടോപ്പ് ലെസ്സായി അഭിനയിച്ചതിനെ കുറിച്ച് ശ്രുതി മേനോന്‍ പറയുന്നതിങ്ങനെ...

24 AUGUST 2016 11:13 AM IST
മലയാളി വാര്‍ത്ത

മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന റോളുകള്‍ സന്തോഷത്തോടെ ഏറ്റെടുത്തു ചെയ്യുന്ന നടിയാണ് ശ്രുതി മേനോന്‍. പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കു വിരുദ്ധമായ റോളുകളാണു ആദ്യചിത്രമായ സഞ്ചാരം മുതല്‍ ഒടുവില്‍ റിലീസായ കിസ്മത് വരെ ശ്രുതി തിരഞ്ഞെടുത്തത്. കിസ്മതില്‍ 23 വയസുള്ള അന്യമതക്കാരനായ യുവാവിനെ പ്രണയിക്കുന്ന 28 കാരിയായ ദലിത് യുവതിയുടെ വേഷമാണു ശ്രുതിക്ക്, ശ്രുതിയുടെ വിശേഷങ്ങളിലേക്ക.് എന്റെ ആദ്യ സിനിമയായ സഞ്ചാരത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയമായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ് മിസ് കേരള ഫസ്റ്റ് റണ്ണറപ്പായിരുന്നു. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളജില്‍ ചേരാന്‍ ഇരിക്കുന്ന സമയത്തായിരുന്നു ആദ്യത്തെ അഭിനയം. ഷിക്കാഗോയിലെ മലയാളി ലോയറായ ലിജി ജെ പുലാപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടിമാരെ ആവശ്യമുണ്ടെന്നറിഞ്ഞ് എന്റെ അങ്കിള്‍ ഞാന്‍ അറിയാതെ ഫോട്ടോസ് അയച്ചു കൊടുക്കുകയായിരുന്നു. ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു ലൈല എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

ഒട്ടേറെ വിദേശ ചലച്ചിത്രമേളകളില്‍ സഞ്ചാരം പ്രദര്‍ശിപ്പിക്കുകയും ഒരുപാടു പുരസ്‌ക്കാരങ്ങള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ആ സിനിമയ്ക്കു ശേഷം ഞാന്‍ മുംബൈയിലേക്കു തിരിച്ചുപോയി പഠിത്തം തുടര്‍ന്നു. ഇടയ്ക്കിടെയ്ക്കു പറ്റിയ റോള്‍ വരുമ്പോള്‍ അഭിനയിച്ചു. ഇല്ലാത്തപ്പോള്‍ ടിവി ആങ്കറിങ് ഒക്കെയായി നടന്നു.
ഫോര്‍വേഡ് മാസികയുടെ ഫോട്ടോ ഷൂട്ടില്‍ ഞാന്‍ ടോപ്‌ലെസ്സായി അഭിനയിച്ചതിനെക്കുറിച്ച് അതിശയത്തോടെയും വിമര്‍ശനാത്മകമായും ഒക്കെ പലരും സംസാരിക്കാറുണ്ട്.
അതില്‍ എന്താണിത്ര അശ്ലീലം? സ്വര്‍ണം അണിയാന്‍ ഇഷ്ടപ്പെടാത്ത ഒരു പെണ്‍കുട്ടി അവളുടെ കല്യാണ ദിവസം വസ്ത്രം മാറുന്നതിനിടയില്‍ യാദൃശ്ചികമായി അമ്മയുടെയും അമ്മൂമ്മയുടെയും സ്വര്‍ണാഭരണങ്ങള്‍ കാണുകയും കൗതുകത്തോടെ ഓരോന്നോരോന്നായി എടുത്ത് അണിയുകയും ചെയ്യുന്നതായിരുന്നു സ്‌റ്റോറി. ആ തീമിന്റെ ഭംഗികൊണ്ടാണ് അഭിനയിക്കാന്‍ ഞാന്‍ തയാറായത്. അതിന്റെ ആര്‍ട്ടിസ്റ്റിക് വാല്യൂ മനസിലാകാതെ കുറ്റപ്പെടുത്തുകയും ക്രൂരമായി വിമര്‍ശിക്കുകയുമൊക്കെ ചെയ്തവരുണ്ട്. അതൊന്നും ഒട്ടും എന്നെ ബാധിച്ചിട്ടില്ല ബാധിക്കുകയുമില്ല. ടോപ്‌ലെസ്സായി അഭിനയിച്ചത് അശ്ലീലമായി എന്നു പറയുന്നവര്‍ക്ക് ഈസ്തറ്റിക് സെന്‍സ് കുറവായതുകൊണ്ടായിരിക്കാമെന്നേ എനിക്കു പറയാനുള്ളൂ.


എന്റെ അച്ഛന്‍ ഉണ്ണിമേനോന്‍ പാലക്കാട് സ്വദേശിയാണെങ്കിലും മുംബൈയില്‍ സെറ്റില്‍ഡാണ്. അച്ഛന്‍ മറൈന്‍ എന്‍ജിനീയറാണ് അമ്മ ശശികല മേനോന്‍ എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായിരുന്നു. കുട്ടിക്കാലം മുതല്‍ വിമാനം കണ്ടും യാത്ര ചെയ്തും മനസില്‍ അറിയാതെ വളര്‍ന്ന ആഗ്രഹം പൈലറ്റാവാനായിരുന്നു. പൈലറ്റ് പരിശീലന കോഴ്‌സിനു പ്രവേശനം കിട്ടി കലിഫോര്‍ണിയയില്‍ പോകാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു ലാല്‍ജോസ് സാര്‍ മുല്ലയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.
അഭിനയവും അവതരണവും കഴിഞ്ഞാല്‍ എനിക്കിഷ്ടം ചിക്കനാണ്. ഞാനും അനിയത്തി ഐശ്വര്യ മേനോനും കൂടി മുംബൈയില്‍ ഹീരാനന്ദാനി ഗാര്‍ഡന്‍സില്‍ കഴിഞ്ഞ വര്‍ഷം ഒരു ഫുഡ് ബിസിനസ് ആരംഭിച്ചു. ഓരോ ദേശത്തിനും അതതു സ്ഥലത്തിന്റെ തനതു രുചിയിലുള്ള ഒരു വിഭവമുണ്ടാവും. ലോകത്ത് എല്ലായിടത്തുമുള്ള സ്‌പെഷല്‍ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഒരു റസ്റ്ററന്റാണു ഞങ്ങള്‍ ആരംഭിച്ചത്. ദ് ചിക്കന്‍ സ്‌റ്റോറി എന്നാണു പേരിട്ടിരിക്കുന്നത്, യാത്രകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിലം തൊടാതെ യാത്ര ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയത് ഗായകന്‍ സോനു നിഗമിന്റെയും സംഘത്തിന്റെയും കൂടെ ചേര്‍ന്നപ്പോഴാണ്. കഴിഞ്ഞ നാലു വര്‍ഷമായി സോനു നിഗമിന്റെ പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നതു ഞാനാണ്. ഏതു വിദേശരാജ്യത്തു പോയാലും അവിടത്തെ സംസ്‌കാരം മനസിലാക്കുക, ഭക്ഷണം കഴിക്കുക, കഥ മനസിലാക്കുക ഇതൊക്കെ ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്.   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends