Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

 നയന്‍താരയെ വെട്ടാന്‍ നിക്കിഗല്‍റാണിയുടെ നമ്പരുകള്‍

24 AUGUST 2016 01:49 PM IST
മലയാളി വാര്‍ത്ത

ആദ്യ മൂന്ന് മലയാള സിനിമകള്‍ സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായികയാണെന്ന് അഹങ്കരിച്ച നിക്കി ഗല്‍റാണി ഇവന്‍ മര്യാദരാമന്‍, രുദ്രസിംഹാസനം തുടങ്ങിയ ചിത്രങ്ങള്‍ എട്ട് നിലയില്‍പൊട്ടിയതോടെ മലയാളത്തില്‍ നിന്ന് നേരെ തമിഴകത്തേക്ക് വെച്ച് പിടിച്ചു. ഡാര്‍ലിങ് എന്ന സിനിമയില്‍ നായികയായാണ് അഭിനയിച്ചത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വേലൈ ഇന്ന് വന്തിട്ടാ വെള്ളക്കാരന്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായി. അതോടെ പഴയ അഹങ്കാരം തലപൊക്കിയെന്ന് മാത്രമല്ല , പിടിച്ച് നില്‍ക്കാന്‍ വേറെ പല നമ്പരുകളും ഇറക്കാന്‍ തുടങ്ങി.
മൊട്ട ശിവ കെട്ട ശിവ എന്ന ചിത്രത്തിലും അഭിനയിച്ചു. വിക്രംപ്രഭുവിന്റെ നായികയായി നെരിപ്പ്ഡാ... എന്ന സിനിമയിലും അഭിനയിച്ചു. നയന്‍താരയെ വെട്ടി നമ്പര്‍ ആവുകയാണ് ഈ ബാംഗ്ലൂര്‍കാരിയുടെ ലക്ഷ്യം. അതിനാല്‍ സംവിധായകരെയും നായകന്‍മാരെയും ഫോണില്‍ നിരന്തരം വിളിച്ച് സുഖിപ്പിക്കുകയാണ് ഇപ്പോഴത്തെ പരിപാടി. നിങ്ങളുടെ സിനിമ കണ്ടിരുന്നു മനോഹരമായിട്ടുണ്ട് , എങ്ങനെ ഇങ്ങിനെ അഭിനയിക്കാന്‍ കഴിയുന്നു. എന്നാണ് നായകന്‍മാരോട് പറയുന്നത്. ഫോണ്‍ വെക്കാന്‍ നേരം നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞ് ഒരു ഉമ്മയും കൊടുക്കും. സംവിധായകരെ വിളിച്ചിട്ട് സാര്‍, ആ ഷോട്ട് ഭയങ്കരം. ഇത്രയും സൂപ്പറായി എങ്ങനെ എടുക്കാന്‍ കഴിയുന്നു. താങ്കളുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അവസാനം ഇറങ്ങിയ സിനിമ കണ്ട് ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് വരെ പറഞ്ഞു. ഇത് പലരും സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തായത്. എന്നാല്‍ മുഖസ്ഥിതിയില്‍ എല്ലാവരും വീഴുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends