ഈ വിനയം തന്നെ ദുല്‍ഖറിനോടുള്ള ആരാധനയ്ക്ക് കാരണം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരോടുള്ള ദുല്‍ഖറിന്റെ അകമഴിഞ്ഞ സ്‌നേഹം തന്നെയാണ് ഈ യുവതാരത്തെ മലയാളത്തിന്റെ പ്രിയപ്പെട്ടതാരമാക്കി മാറ്റുന്നത്. യുവാക്കള്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട യുവനടനും ദുല്‍ഖര്‍ തന്നെ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോ. ദുല്‍ക്കറിനെ കാണാന്‍ വീട്ടിന്റെ ഗേറ്റില്‍ മുന്നില്‍ എത്തിയ ആരാധകരെ ഗേറ്റ് തുറന്ന് കാണാന്‍ അനുവദിക്കുകയാണ് അദ്ദേഹം. സാമൂഹ്യമാധ്യങ്ങളില്‍ ഈ വിഡിയോ വൈറലായി മാറുകയാണ്.
https://www.facebook.com/Malayalivartha



























