Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കബാലിയിലെ നായികയുടെ നഗ്നരംഗങ്ങള്‍ ഒറിജിനല്‍

26 AUGUST 2016 03:21 PM IST
മലയാളി വാര്‍ത്ത

കബാലിയിലെ രജനിയുടെ നായികയായി അഭിനയിച്ച രാധിക ആപ്‌തേ പാര്‍ച്ച്ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച സെക്‌സ് രംഗങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ ചിത്രം കാണാതെ ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കാന്‍ രാധിക തയ്യാറായിട്ടില്ല. ബോളിവുഡ് താരം അജയ് ദേവഗണും അസിംബജാജും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലീനാ യാദവാണ് സംവിധായിക. ദുരിതപൂര്‍ണമായ ദാമ്പത്യജീവിതം കശക്കിയെറിഞ്ഞ നാലു സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. ശൈശവ വിവാഹം, ഭര്‍ത്താവിന്റെ മാനഭംഗം, മദ്യപാനം തുടങ്ങിയ വിഷയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. 

രാധികയുടെ കഥാപാത്രമായ ലജേജാ തന്റെ ദുരിത ജീവിതം വിവരിക്കുന്നതിനിടയില്‍ സ്വയം നഗ്നയാകുന്നതും ആദില്‍ ഹുസൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതുമാണ് രംഗം. പ്രസ്തുത രംഗമാണ് ഓണ്‍ലൈനില്‍ ലീക്കായിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധിക ഇക്കാര്യം വിവരിച്ചു. 

താന്‍ അഭിനയിച്ച സിനിമ കാണണമെന്നു പറഞ്ഞുകൊണ്ടാണ് പ്രതികരണം ആരംഭിച്ചത്. പ്രേക്ഷകര്‍ കാണാത്ത ഒരു സിനിമയിലെ രംഗം ഓണ്‍ലൈനില്‍ ലീക്കാകുമ്പോള്‍ അതിനെ കുറിച്ച് താന്‍ പ്രതികരിക്കുന്നതെന്തിനാണെന്നാണ് ചോദ്യം. എന്നെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി സിനിമയിലുണ്ടെന്നാണ് രാധികയുടെ അഭിപ്രായം. അതിനര്‍ത്ഥം രാധികയുടെ പുറത്തു വന്ന രംഗങ്ങള്‍ അവര്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ്.

സ്ത്രീയോടുള്ള കാഴ്ചപ്പാടില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കാനുണ്ടെന്നാണ് രാധിക പറയുന്നത്. സ്ത്രീയെ ഒരു ഉപദേശ വസ്തുവായി കാണുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും രാധിക പറയുന്നു. എല്ലാവരും അങ്ങനെയല്ലെങ്കിലും കൂടുതല്‍ പേരും അങ്ങനെയാണ്. തന്റെ സിനിമ അത്തരം ആളുകള്‍ക്കുള്ള മറുപടിയായിരിക്കുമെന്നും രാധിക ആപ്‌തേ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends