ബോളീവുഡിലെ ഇളക്കി മറിച്ച മമ്മൂക്കയുടെ കിടിലന്‍ ഡാന്‍സ്, മമ്മൂക്കയുടെ വിമര്‍ശകര്‍ ഇതൊന്നു കാണൂ

1993 ല്‍ ഇറങ്ങിയ മമ്മൂട്ടിയുടെ ആദ്യ ബോളീവുഡ് ചിത്രമായിരുന്നു ഇക്ബാല്‍ ദുറാനി സംവിധാനം ചെയ്ത ധര്‍ത്തിപുത്ര. ബോളീവുഡില്‍ തിളങ്ങി നിന്നിരുന്ന ഋഷി കപൂറും മമ്മൂക്കയും ഒന്നിച്ച ചിത്രത്തില്‍ താര സുന്ദരിമാരായ ജയപ്രദയും നഗ്മയുമായിരുന്നു പ്രധാന നടിമാര്‍. ചിത്രത്തില്‍ മമ്മൂട്ടി പാടിയഭിനയിച്ച കിടിലന്‍ ഗാനരംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിരിക്കുകയാണ്.
സാരെ രംഗോ സെ മൈം എന്ന ഗാനത്തില്‍ നഗ്മയോടൊപ്പം മമ്മൂക്ക ആടിത്തിമിര്‍ക്കുകയാണ്. നദീം-ശ്രാവണ്‍ ചേര്‍ന്ന് ഈണം നല്‍കിയ ഗാനം കുമാര്‍ സാനുവും അല്‍കാ യാഗ്‌നിക്കുമാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഡാന്‍സ് അറിയില്ലെന്ന് പറയുന്ന വിമര്‍ശകര്‍ ഈ വീഡിയോ ഒന്ന് കണ്ടു കഴിഞ്ഞിട്ട് വിമര്‍ശിക്കുക.
https://www.facebook.com/Malayalivartha



























