Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഞാന്‍ ഇനിയും നഗ്‌നരംഗങ്ങള്‍ ചെയ്യും അതില്‍ എന്താണ് ഇത്ര ആഘോഷിക്കാന്‍ : രാധിക ആപ്ത പറയുന്നു

27 AUGUST 2016 12:41 PM IST
മലയാളി വാര്‍ത്ത

രാധിക ആപ്തയുടെ ചൂടന്‍ രംഗ വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. പാര്‍ഷ്ഡ് എന്ന സിനിമയിലെ ഒരു രംഗമാണിത്. യുഎസിലും ഫ്രാന്‍സിലും റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടില്ല. സെന്‍സര്‍ ബോര്‍ഡിനു മുന്നിലേക്ക് എത്തുന്നതിന് മുമ്പാണ് വിഡിയോ പുറത്തായത്.
അവസാനം രാധിക നേരിട്ട് രംഗത്തെത്തി. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധിക തുറന്നു പറയുന്നു.
'ഇത് രണ്ടാം തവണയാണ് ഇതുപോലൊരു അവസ്ഥ എനിക്ക് സംഭവിക്കുന്നത്. ആദ്യം ഒരു ഹ്രസ്വചിത്രത്തിന്റെ വിഡിയോ ആയിരുന്നു. അത് മനഃപൂര്‍വം ആരോ ലീക്ക് ചെയ്തതാണ്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്നെ വേട്ടയാടുകയായിരുന്നു,മാധ്യമങ്ങള്‍ അതുപോലെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതൊരു ആഘോഷമായിരുന്നു. പക്ഷേ ആ സിനിമയ്ക്ക് അവാര്‍ഡും ലഭിച്ചു. അതില്‍ എനിക്ക് അഭിമാനമുണ്ട്.
ഇത്തവണത്തേത് ലീക്ക് വിഡിയോ അല്ല. അതില്‍ അമര്‍ഷമില്ല ആരോടും ദേഷ്യവുമില്ല. ഞാനെന്റെ ശരീരത്തിലും സൗന്ദര്യത്തിലും കംഫര്‍ട്ടബിള്‍ ആണ്. മറ്റുള്ളവരുെട സമീപനമാണ് എന്നെ അസ്വസ്ഥയാക്കുന്നത്.
ഒരു സിനിമാ നിര്‍മാതാവ് എന്നെ വിളിച്ച് പറഞ്ഞു. രാധിക ഇങ്ങനെയൊരു ക്ലിപ്പ് ലീക്കായി അത് വൈറലാകുന്നുവെന്ന്... ഞാന്‍ ചോദിച്ചു, എന്ത് ക്ലിപ്പ്... പെട്ടന്നൊരു സ്‌മൈലി അയച്ച് അയാള്‍ ആ വിഡിയോ അയച്ചു തന്നു. അയാളോടൊക്കെ എന്തു പറയാനാണ്.
അതുപോലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിന് വിളിച്ചു...'രാധിക പിന്നെയും നിങ്ങളുടെ നഗ്‌ന വിഡിയോ പുറത്തുവന്നിരിക്കുന്നു. അതും നിങ്ങളുടേതായി ഇപ്പോള്‍ രണ്ടാമത്തെ തവണയാണ് ഇത്തരം വിഡിയോ പുറത്തുവന്നിരിക്കുന്നത്.' ഞാന്‍ അപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. ഇത്തരം രംഗത്തില്‍ അഭിനയിച്ചതുകൊണ്ട് അങ്ങനെയൊരു വിഡിയോ പുറത്തുവന്നു. എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.
ലോകം മറ്റൊരു കണ്ണില്‍ കൂടി നോക്കുന്നത് എന്നെ ഒട്ടും ബാധിക്കില്ല. ലൈംഗികതെയക്കുറിച്ച് സ്ത്രീകള്‍ തന്നെ തുറന്നുപറയാന്‍ തയ്യാറാകണം. ഇന്ത്യയില്‍ ലിംഗഭേദമന്യേ ഒരു മോചനം ആവശ്യമാണ്.
സിനിമയില്‍ നഗ്‌നത ഒരു ആര്‍ട്ട് ഫോം ആണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഈ നഗ്‌നരംഗത്തില്‍ ഞാന്‍ അഭിനയിച്ചതും. ഒരു സിനിമയ്ക്ക് നഗ്‌നത എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് ഈ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. ഞാന്‍ ഇനിയും നഗ്‌നരംഗങ്ങള്‍ ചെയ്യും. അതില്‍ എന്താണ് ഇത്ര ആഘോഷിക്കാന്‍.' 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends