നടനേയും ഭാര്യയേയും പോലീസ് പൊക്കി

തമിഴ്‌നടന്‍ അരുണ്‍ വിജയ്‌യ്‌ക്കെതിരെയും ഭാര്യയ്‌ക്കെതിരേയും പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. വെളുപ്പിന് മൂന്നുമണിക്കാണ് സംഭവം. ഭാര്യയുമൊത്ത് കാറില്‍ വരുന്ന വഴിക്കാണ് നുഗംപക്കം പൊലീസ് സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന പൊലീസ് വണ്ടിയിലേക്ക് അരുണ്‍ കാര്‍ ഇടിച്ചു കയറ്റിയത്.
അപകടം നടന്ന ഉടന്‍ പൊലീസ് എത്തുകയും പിന്നീട് നടന്ന പരിശോധനയില്‍ താരം മദ്യപിച്ചതായും വ്യക്തമായി. നടന്റെ വണ്ടി പൊലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha



























