Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അവളുടെ രാവുകള്‍ കാണാന്‍ മമ്മൂട്ടി കാണിച്ച സാഹസം!

28 AUGUST 2016 01:02 PM IST
മലയാളി വാര്‍ത്ത

1978 ല്‍ റിലീസ് ചെയ്ത ഐവി ശശി ചിത്രമായ അവളുടെ രാവുകള്‍ കാണാത്ത ചെറുപ്പക്കാര്‍ ആ കാലത്ത് ഉണ്ടായിരുന്നില്ല. സീമയും സോമനും സുകുമാരനും രവികുമാറുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ ഒരു സ്‌ഫോടനം തന്നെ നടത്തി. അന്ന്, ഇന്നത്തെ നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ എത്തിയിട്ടില്ല. കൂട്ടുകാരന്‍ ഷെറഫിനൊപ്പം മതില്‍ ചാടിക്കടന്നാണ് മമ്മൂട്ടി തിയേറ്ററിലെത്തി ടിക്കറ്റ് സംഘടിപ്പിച്ച് അവളുടെ രാവുകള്‍ കണ്ടതത്രെ.

മലയാളസിനിമയുടെ ബോക്‌സോഫീസില്‍ സ്‌ഫോടനം നടത്തിയ ചിത്രമായിരുന്നു ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍. എറണാകുളം കവിതാ തിയേറ്ററില്‍ അവളുടെ രാവുകള്‍ തകര്‍ത്തോടുന്ന സമയത്ത് ചിത്രം കാണാന്‍ മമ്മൂട്ടിക്കും കൂട്ടുകാരന്‍ ഷെറഫിനും എത്തി. എന്നാല്‍ മമ്മൂട്ടിയ്ക്കും കൂട്ടുകാരനും തിയേറ്ററിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

കവിതാ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ തിയേറ്ററുകാര്‍ മെയിന്‍ ഗേറ്റ് പൂട്ടി. ഒടുവില്‍, മമ്മൂട്ടി ഷെറഫിനൊപ്പം ഗേറ്റ് ചാടി കടന്ന് ഷെറഫിന്റെ പരിചയക്കാരനായ തിയേറ്റര്‍ മാനേജറില്‍ നിന്ന് ടിക്കറ്റ് സംഘടിപ്പിച്ചു. പിന്നീട് കവിതാ തിയേറ്ററിന്റെ മാനേജര്‍ ഹമീദ് മമ്മൂട്ടി നായകനായ ഈ തണലില്‍ ഇത്തിരി നേരം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമായി മാറിയത് ചരിത്രം.

തിയേറ്ററുടമ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചു എന്ന് മാത്രമല്ല, മമ്മൂട്ടി കഷ്ടപ്പെട്ട് കണ്ട അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ അഭിനേതാക്കളും, സംവിധായകനുമൊക്കെ പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം പ്രവൃത്തിച്ചു. അതാണ് തലവര...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends