Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നിങ്ങള്‍ വിശ്വസിക്കില്ല ഈ നടിമാര്‍ക്ക് 40 കഴിഞ്ഞെന്ന്!

29 AUGUST 2016 03:34 PM IST
മലയാളി വാര്‍ത്ത

സുന്ദരികളും സുന്ദരന്മാരുമായ താരങ്ങള്‍ ഊര്‍ജ്ജ്വസ്വലതയോടെ സ്‌ക്രീനില്‍ തെളിയുമ്പോള്‍ അവരുടെ യഥാര്‍ത്ഥ പ്രായം ആര്‍ക്കും പിടികിട്ടിയെന്നു വരില്ല. ബോളിവുഡിലെ ചില സുന്ദരിമാരുടെ പ്രായം നാല്പതുകളിലാണ്. അഭിനയത്തോട് വിടപറഞ്ഞവരും ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നവരുമെല്ലാം ഇവരിലുണ്ട്. വിശ്വസിക്കാന്‍ പറ്റില്ല. ഇവര്‍ക്ക് ഇത്ര പ്രായമായെന്ന്. 

ബംഗാളി സുന്ദരി കജോളിന് എത്ര പ്രായമുണ്ടായിരിക്കുമെന്ന് നിങ്ങള്‍ക്കറിയുമോ . ദില്‍വാലെ സുന്ദരിക്ക് ഈ വര്‍ഷം 42 തികയുകയാണ്. 1992 ല്‍ ബേഗുദി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കജോളിന് പിന്നീട് ഒട്ടേറെ ശ്രദ്ധേയ വേഷങ്ങളാണ് ലഭിച്ചത്. 1999 ല്‍ നടന്‍ അജയ് ദേവ് ഗണിനെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏതു റോളും പഴയ അതേ ഊര്‍ജ്ജസ്വലതയോടെ ചെയ്യാന്‍ കഴിയുന്ന നടിയാണ് കജോള്‍. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട് .1996 ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന കജോള്‍ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. 

നിറഞ്ഞ ചിരിയോടെ ബോളിവുഡിനെ ത്രസിപ്പിച്ച താരസുന്ദരി മാധുരി ദീക്ഷിതിന് കഴിഞ്ഞ മെയ് 15 നു 49 വയസ്സുകഴിഞ്ഞു. ബോളിവുഡിലെ നൃത്ത റാണി കൂടിയായിരുന്ന മുന്‍ താരത്തിനു പദ്മശ്രീഉള്‍പ്പെടെ 15 ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ അബോധ് ആണ് മാധുരിയുടെ ആദ്യ ചിത്രം. 

നുണക്കുഴിയുള്ള ബോളിവുഡ് സുന്ദരിയെ ഓര്‍മ്മയില്ലെ പ്രീതി സിന്‍ന്റയെ. മോഡലിങ് രംഗത്തു നിന്നും സിനിമയിലെത്തിയ നടിയ്ക്ക് 41 വയസ്സ് പൂര്‍ത്തിയായത്രേ.. അന്താരാഷ്ട്ര കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായും ഐ പി എല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ടെല്ലാം പ്രീതി സിന്റയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണാറുണ്ട്. 

മുന്‍ ബോളിവുഡ് നടി ശില്പ ഷെട്ടിയെയും അഭിനയത്തില്‍ നിന്നും വിടപറഞ്ഞ ശേഷം കാണുന്നത് ഐപി എലുമായി ബന്ധപ്പെട്ടാണ്. രാജസ്ഥാന്‍ റോയലിന്റെ ഉടമയായിരുന്നു ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര. ബാസിഗര്‍ ആണ് ശില്പയുടെ ആദ്യ ചിത്രം. ജൂണ്‍ എട്ടിന് നടിയ്ക്കു 41 വയസ്സു തികഞ്ഞു. 

നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും മുന്‍ നടിയുമായ ട്വിങ്കിള്‍ ഖന്ന 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഒട്ടേറെ ചിത്രങ്ങളില്‍ ട്വിങ്കിള്‍ അഭിനയിച്ചു .മുന്‍ നടി ഡിംപിള്‍ കപാഡിയുടെ മകള്‍ കൂടിയായ ട്വിങ്കിളിനും 42 തികഞ്ഞത്രേ. 

മറ്റൊരു ബോളിവുഡ് സുന്ദരിയാണ് കരിഷ്മ കപൂര്‍. രാജാ ഹിന്ദുസ്ഥാനിയടക്കം പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഒട്ടേറെ നല്ല ചിത്രങ്ങള്‍ കരിഷ്മയുടേതായുണ്ട്. കരിഷ്മയ്ക്കും ജൂണ്‍ 21 നു 41 വയസ്സു തികഞ്ഞു. 

അഭിനയത്തോട് വിടപറഞ്ഞ് കുടുംബിനിയായി കഴിയുന്ന രവീണ മൂന്നു കുട്ടികളുടെ അമ്മയാണ് .41 കഴിഞ്ഞ രവീണ ടണ്ഠനെക്കണ്ടാല്‍ 25 ആണെന്നേ തോന്നൂ എന്നാണ് പറയുന്നത്. 

ഋത്വിക്കിനൊപ്പം കഹോ നാ പ്യാര്‍ ഹേ യില്‍ ആടിപ്പാടിയ സുന്ദരിയാണ് അമീഷ പട്ടേല്‍ .അതിനു ശേഷം ഗദര്‍ എന്ന ചിത്രത്തിലും താരം നല്ലൊരു വേഷം ചെയ്തു. നടിയ്ക്ക് ഈ വര്‍ഷം 40 വയസ്സു തികഞ്ഞെന്നു വിശസിക്കാന്‍ പറ്റുമോ?. 

മുന്‍ മിസ്സ് യൂണിവേഴ്സ് ആയിരുന്ന സുഷ്മിത സെന്നിനുമായി 40 വയസ്സ്. 1996 ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടി അവസാനമായി അഭിനയിച്ച ചിത്രം 2004 ല്‍ പുറത്തിറങ്ങിയ മേ ഹൂം നാ ആയിരുന്നു. 

മുന്‍ലോകസുന്ദരിയും ബച്ചന്‍ കുടുംബത്തിലെ മരുമകളുമായ ഐശ്വര്യ റായിക്കും 42 വയസ്സു പൂര്‍ത്തിയായി. 2009 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച താരം ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1997 ല്‍ റിലീസായ തമിഴ് ചിത്രം ഇരുവറിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുളള ഐശ്വര്യയുടെ രംഗപ്രവേശം. ബോളിവുഡില്‍ താരത്തിന്റെ ആദ്യ ചിത്രം ഔര്‍ പ്യാര്‍ ഹോഗയാ ആയിരുന്നു. ദേവദാസ് ,ചോക്കര്‍ ബാലി, ഹം ദില്‍ ദേ ചുക്കേ സനം തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളില്‍ ആഷ് അഭിനയിച്ചു. ഇപ്പോളും അഭിനയരംഗത്തു തുടരുകയാണ് നടി . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends