Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സംവിധായകന്‍ തിരക്കഥാകൃത്തിന് കൊടുത്തത് മുട്ടന്‍ പണി

31 AUGUST 2016 09:49 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ തിരക്കുള്ള ഒരു സംവിധായകനും സുഹൃത്തായ തിരക്കഥാകൃത്തും തങ്ങളുടെ ഒരു സിനിമയിലെ നടിയുമായി അടുപ്പത്തിലായി. എറണാകുളത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. കൊച്ചിയിലെ പ്രശസ്തമായ ഹോട്ടലിലാണ് മൂവരും തങ്ങിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്തിന് എന്തോ അത്യാവശ്യമായി വീട്ടില്‍ പോകേണ്ടി വന്നു. പോയപ്പോള്‍ ഒരു പാക്കറ്റ് കോണ്ടം സംവിധായകന് നല്‍കി. തന്റെ കയ്യിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ഇതുമായി വീട്ടില്‍ ചെല്ലാനൊക്കില്ലെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് പോയി. 

സിനിമയുടെ റിലീസ് കഴിഞ്ഞ് സംവിധായകന്‍ വീട്ടിലെത്തി. ഭാര്യ ബാഗ് പരിശോധിച്ചപ്പോള്‍ ഒരു പാക്കറ്റ് പുതിയ കോണ്ടം കിട്ടി. ഞാന്‍ പ്രസവം നിര്‍ത്തിയതല്ലേ പിന്നെന്തിനാ ഇത് വാങ്ങിയതെന്ന് ഭാര്യ ചോദിച്ചു. അപ്പോഴാണ് സംഭവം കളയാന്‍ മറന്ന കാര്യം സംവിധായകന്‍ ഓര്‍ത്തത്. ഉടനെ അദ്ദേഹം ഒരു നമ്പരിട്ടു. അവന്‍ ശരിയാകില്ല, പലവട്ടം ഞാന്‍ പറഞ്ഞതാ ഇതൊന്നും ശരിയാകില്ല, അവന്റെ ഭാര്യ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന്. ആര്‍ടെകാര്യമാണെന്ന് ഭാര്യ ചോദിച്ചു. സുഹൃത്തായ തിരക്കഥാകൃത്തിന്റെ പേര് സംവിധായകന്‍ വെച്ച് കാച്ചി. ലൊക്കേഷനില്‍ മിക്കപ്പോഴും അവന്റെ പണിയിതാണെന്നും വെച്ച് കാച്ചി. ഒരു നടിയുമായി അവന് ബന്ധമുണ്ടെന്നും അവരുടെ മുറിയില്‍ പോകാതിരിക്കാന്‍ വേണ്ടി താന്‍ ഈ പാക്കറ്റ് രഹസ്യമായി എടുത്ത് ബാഗിലിട്ടതാണെന്നും പറഞ്ഞു. അതോടെ ഭാര്യ കുടുംബ സുഹൃത്തായ തിരക്കഥാകൃത്തിനെ ചീത്തപറഞ്ഞു.

സംഭവം നടന്ന അന്ന് വൈകുന്നേരം സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞു. തനിക്ക് രക്ഷപെടാന്‍ വേറെ മാര്‍ഗമില്ലെന്നും പറഞ്ഞു. അതോടെ തിരക്കഥാകൃത്ത് പിന്നീട് സംവിധായകന്റെ വീട്ടില്‍ വരാതായി. പക്ഷെ, ഇരവുരുടെയും സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. വീണ്ടും അവര് സിനിമ പ്ലാന്‍ ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends