Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഞാന്‍ ചുംബിയ്ക്കും, ചുംബിയ്ക്കുന്നതില്‍ എന്താണ് തെറ്റ്; ഇഷ തല്‍വാര്‍ ചോദിയ്ക്കുന്നു

31 AUGUST 2016 02:53 PM IST
മലയാളി വാര്‍ത്ത

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍വാര്‍ മലയാളികള്‍ക്ക് പരിചിതയായത്. മുംബൈ സ്വദേശിയായ ഇഷ ഇതിനോടകം മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഉള്‍പ്പടെ, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിച്ചു. കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ഇഴുകിച്ചേര്‍ന്നുള്ള അഭിനയത്തിലൊന്നും ഒരു തെറ്റും ഇല്ല എന്ന് വിശ്വസിക്കുന്ന നടിയാണ് ഇഷ തല്‍വാര്‍. ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്ക് മടിയില്ല എന്ന് ഇഷ വ്യക്തമാക്കി.

''കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എന്താണ് തെറ്റ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് ഒരു മടിയുമില്ല. ചുംബിയ്ക്കാനും ചുംബനം സ്വീകരിക്കാനും തയ്യാറാണ് ഇഷ തല്‍വാര്‍ പറഞ്ഞു. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ട് തന്നെ എല്ലാവിധ രംഗങ്ങളും അഭിനയിക്കേണ്ടത് എന്റെ കടമയും.പ്രണയവും ശോകവുമെല്ലാം അഭിനയമാണ്. ഇതില്‍ ഏതാണ് എളുപ്പമെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് രണ്ടും വേര്‍തിരിച്ചു കാണാന്‍ കഴിയില്ല, രണ്ടും ഒരുപോലെയാണ് ഇഷ പറയുന്നു. എനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. അതുകൊണ്ടാവും ഇതുവരെ പ്രണയ ഗോസിപ്പ് കോളങ്ങളിലൊന്നും എന്റെ പേര് വന്നിട്ടില്ല.

തില്ലു മുല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷ തമിഴ് സിനിമയില്‍ എത്തിയത്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് തിരിച്ചെത്തിയിരിയ്ക്കുകയാണ്. ഇഷയുടെ ആദ്യ മലയാള സിനിമയായ തട്ടത്തിന്‍ മറയത്തിന്റെ റീമേക്കാണ് മീണ്ടും ഒരു കാതല്‍ കഥൈ. മലയാളത്തിലും തെലുങ്കിലും തിരക്കിലായതിനാലാണ് തമിഴില്‍ അവസരം കുറഞ്ഞത് എന്ന് ഇഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (2 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (3 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (3 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (3 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (3 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (4 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (4 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (10 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (10 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (10 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (10 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (11 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (11 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (11 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (11 hours ago)

Malayali Vartha Recommends