ചുംബിക്കാനും ചുംബനം സ്വീകരിക്കാനും തയ്യാറാണ്

തട്ടത്തില്‍ മറയത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഇഷ തല്‍വാര്‍. മുംബൈ സ്വദേശിയായ ഇഷ മലയാളികള്‍ക്കു പരിചിതയാണ്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു. അതികം ഇഴുകി ചേര്‍ന്ന രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കഥ ആവശ്യപ്പെടുന്നുവെങ്കില്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഒരു മടിയും ഇല്ല എന്ന് താരം വ്യക്തമാക്കി. ചുംബിക്കാനും ചുംബനം സ്വീകരിക്കാനും തയ്യാറാണ് എന്ന് ഇഷ പറയുന്നു. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടു തന്നെ എല്ലാവിധ രംഗങ്ങളും അഭിനയിക്കേണ്ടത് തന്റെ കടമയാണ്
പ്രണയവും ശോകവും എല്ലാം അഭിനയമാണ്. എന്നാല്‍ അതില്‍ ഏതാണ് അഭിനയിക്കാന്‍ എളുപ്പം എന്നു ചോദിച്ചാല്‍ പറയാന്‍ കഴിയില്ല എന്നും ഇഷ പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് വേര്‍തിരിച്ച കാണാന്‍ കഴിയില്ല. എല്ലാം ഒരു പോലെയാണ്. തിരു മുല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇഷ സിനിമയില്‍ എത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പായ മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് തിരിച്ചെത്തിരിക്കുകയാണു താരം. ഇതുവരെ ആരോടും പ്രണയം തോന്നിട്ടില്ല അതുകൊണ്ട് പ്രണയ ഗോസിപ്പ് കോളങ്ങളില്‍ ഒന്നും തന്റെ പേരു വന്നിട്ടില്ലെന്നും ഇഷ പറയുന്നു.
https://www.facebook.com/Malayalivartha


























