Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മമ്മൂട്ടിയും സംവിധായകന്‍ സിദ്ധിക്കും കൈവിട്ട നടി ഇപ്പോള്‍ കന്നഡ സിനിമയില്‍ സൂപ്പര്‍ താരം

01 SEPTEMBER 2016 11:03 AM IST
മലയാളി വാര്‍ത്ത

ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയില്‍ നായികയാകാന്‍ വേണ്ടി വിളിച്ചു വരുത്തിയിട്ട് അവസാന നിമിഷം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ സിദ്ധിഖും റോള്‍ നല്‍കാതെ വഞ്ചിച്ച ഇരിങ്ങാലകുടക്കാരി ഊര്‍മ്മിള ഗായത്രി കന്നട സിനിമയില്‍ സൂപ്പര്‍ താരമായി വിലസുന്നു. 

മമ്മൂട്ടി സിദ്ധിഖ് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌ക്കലില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഊര്‍മ്മിളയെ ആയിരുന്നു. ഊര്‍മ്മിള ഗായത്രി അഭിനയിച്ച വീഡിയോ അയച്ച് തരണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ അത് സിദ്ധിഖിന് അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയെ കൂടി വീഡിയോ കാണിച്ച ശേഷം നായികയായി തീരുമാനിക്കുകയായിരുന്നുവത്രെ. ഇതിനിടെ മമ്മൂട്ടിയെ നേരിട്ട് പോയി കാണാന്‍ സിദ്ധിഖ് ആവശ്യപ്പെട്ടതനുസരിച്ച് ഹോട്ടലില്‍ പോയി ഊര്‍മ്മിള കാണുകയും ചെയ്തിരുന്നു. 

എന്റെ നായികയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന കുസൃതി ചോദ്യമായിരുന്നു അന്ന് മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ മെലിയാന്‍ സംവിധായകന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സ്വപ്ന വേഷം ചെയ്യാനുള്ള കാത്തിരിപ്പിനൊടുവിലാണ് അപ്രതീക്ഷിതമായി ആ കോള്‍ ഊര്‍മ്മിളയെ തേടിയെത്തിയത്. സംവിധായകന്‍ സിദ്ധിഖിന്റെ'ക്ഷമിക്കണം ഊര്‍മ്മിളേ, ഊര്‍മ്മിളക്കായി മാറ്റിവെച്ച വേഷം നയന്‍താര ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. സിനിമയിയുടെ ബിസിനസ്സിലും അവരാകുമ്പോള്‍ മാറ്റമുണ്ടാകും അത് കൊണ്ട് ഊര്‍മ്മിള ഞങ്ങളോട് സഹകരിക്കണം' ഇതായിരുന്നു പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ ആ വാക്കുകള്‍. 

ഭാസ്‌കര്‍ ദ റാസ്‌കലില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ നഷ്ടബോധത്തില്‍ മനം മടുത്തിരിക്കാനൊന്നും മലയാളിയായ ഊര്‍മ്മിള തയ്യാറല്ലായിരുന്നു. മാതൃഭാഷ കൈവിട്ടെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ വിലസുകയാണിപ്പോള്‍ ഈ നടി. ജഗ്ഗുദാദ, ടൈസണ്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ കന്നടയിലെ മുന്‍ നിര നായികയായി വളര്‍ന്നിരിക്കുകയാണ് ഊര്‍മ്മിള ഇപ്പോള്‍. തെലുങ്കിലും ബംഗാളിയിലും പഞ്ചാബിയിലുമായി ഓരോ ചിത്രങ്ങളിലും അവര്‍ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends