Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

01 SEPTEMBER 2016 02:25 PM IST
മലയാളി വാര്‍ത്ത

അമല പോളിന്റെ വിവാഹ മോചനം സംബന്ധിച്ച ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് തമിഴകത്ത് നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. ഒരു യുവ നിര്‍മാതാവുമായുള്ള അമല പോളിന്റെ ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആ നിര്‍മാതാവ് ധനുഷാണെന്നാണ് പുതിയ വാര്‍ത്ത. തങ്ങള്‍ക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടതാണ് വിവാഹ മോചനത്തിന് കാരണം എന്നാണ് എ എല്‍ വിജയ് പറഞ്ഞത്. അതും ഇതും ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍ പല കാരണങ്ങളും വ്യക്തമാകുന്നു. രജനികാന്തിന്റെ പുതിയ ചിത്രം ധനുഷ് നിര്‍മിയ്ക്കുന്നതും അമല പോളിന്റെ വിവാഹ മോചനവും തമ്മിലുള്ള ബന്ധമെന്താണെന്ന് നോക്കാം...

അമല പോള്‍ എ എല്‍ വിജയ് വിവാഹ ബന്ധം വേര്‍പിരിയുമ്പോള്‍ തന്നെ പറഞ്ഞു കേട്ടതാണ് ഈ ബന്ധത്തെ കുറിച്ച്. ഒരു യുവ നിര്‍മാതാവുമായി അമലയ്ക്ക് ബന്ധമുണ്ടെന്നും വിവാഹ മോചനത്തിന് കാരണം ആ നിര്‍മാതാവാണ് എന്നുമാണ് കേട്ടത്. ധനുഷാണത്രെ ആ നിര്‍മാതാവ്.അമല പോള്‍ തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് കാരണം എന്ന വാര്‍ത്തകള്‍ പരന്നപ്പോള്‍ വിജയ് അത് നിഷേധിച്ചിരുന്നു. തങ്ങള്‍ക്കിടയിലെ വിശ്വാസവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്നാണ് അന്ന് വിജയ് പറഞ്ഞത്.

നിര്‍മാതാവാണോ കാരണം?... ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് അടുത്തതായി നിര്‍മിയ്ക്കുന്നത് അമ്മായി അച്ഛന്‍ രജനികാന്തിന്റെ സിനിമയാണ് എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അതിന് പിന്നിലും ഒരു കഥയുണ്ട് എന്നാണ് ഇപ്പോഴുള്ള വിവരം. അമല പോളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കാം എന്ന് രജനികാന്ത് ധനുഷിനോട് പറഞ്ഞുവത്രെ.വേലിയില്ലാ പട്ടധാരി എന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷും അമല പോളും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ധനുഷ് നിര്‍മിച്ച് അമ്മ കണക്ക് എന്ന ചിത്രത്തില്‍ അമല നായികയായി. ഇപ്പോള്‍ വട ചെന്നൈ എന്ന ചിത്രത്തിന് വേണ്ടി ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends