Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞതിന് കാരണം, ആ സഹസംവിധായകനാര്?

13 MARCH 2017 02:35 PM IST
മലയാളി വാര്‍ത്ത

പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നടന്റെ മുന്‍കോപത്തെയും ദേഷ്യത്തെയും കുറിച്ച് പറഞ്ഞവരാരും അതിന്റെ നല്ല വശത്തെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ല. എന്നാല്‍ നടി മേനക അത് പറയുന്നു.

ഷൂട്ടിങ് സെറ്റില്‍ മേനകയെ പേര് വിളിച്ച സഹസംവിധായകനെ മമ്മൂട്ടി വഴക്ക് പറഞ്ഞു. തെറ്റ് മനസ്സിലായ ആ സഹ സംവിധായകന്‍ മേനകയോട് വന്ന ക്ഷമ ചോദിച്ചു. ആരാണ് ആ സഹസംവിധായകന്‍, എന്താണ് സംഭവം?

മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്യുന്ന ഇടനിലങ്ങളില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ചിത്രത്തില്‍ മുഴുനീള ഒരു ഗര്‍ഭിണിയായി മേനക എത്തുന്നു. വച്ച് കെട്ടിയ വയറൊക്കെയായി ഇരിക്കാനും നടക്കാനുമൊക്കെ മേനക നന്നായി പാടുപെടുകയായിരുന്നു.

ഇതിനിടയിലാണ് പുതുതായി വന്ന ഒരു സഹ സംവിധായകന്‍ മേനകയെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നത്. മേനക ഷോട്ട് റെഡി, മേനക അത്, മേനക ഇത്.. എന്നിങ്ങനെയാണ് അയാള്‍ സംസാരിക്കുന്നത്. മേനക അന്നതെ സൂപ്പര്‍ നായികയാണ് എന്നോര്‍ക്കണം...മേനകയെ പേര് വിളിയ്ക്കുന്നത് കേട്ട് കൂടെയുള്ള നടിയുടെ അമ്മയ്ക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. സാരമില്ല അമ്മ എന്ന് പറഞ്ഞ് മേനക അവരെ സമാധാനിപ്പിച്ചു. എന്നാല്‍ ഇതെല്ലാം ടീമിലെ മറ്റംഗങ്ങള്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ഇതേ ചൊല്ലി ഒരു ചര്‍ച്ചയും അവര്‍ക്കിടയില്‍ നടന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ പയ്യന്‍ മേനകയോട് ക്ഷമ പറഞ്ഞു. 'എനിക്കറിയില്ലായിരുന്നു ചേച്ചി, എന്നോട് ക്ഷമിക്കണം' എന്ന് പയ്യന്‍ വന്ന പറഞ്ഞപ്പോള്‍ സാരമില്ല എന്ന് പറഞ്ഞശേഷം മേനക ചോദിച്ചു 'ഇതെന്താ ഇപ്പോള്‍ വന്ന് പറയാന്‍ കാരണം?' എന്ന്. 'എന്നെ മമ്മൂക്ക വിളിച്ച് വഴക്ക് പറഞ്ഞു. സീനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും അവരോട് കുറച്ചുകൂടെ ബഹുമാനത്തോടെയൊക്കെ സംസാരിക്കണം എന്നും പറഞ്ഞു'

ആ സഹസംവിധായകനാണ് ഇന്നത്തെ സംവിധായകന്‍ അനില്‍ കുമാര്‍, അന്തരിച്ച നടി കല്‍പനയുടെ മുന്‍ ഭര്‍ത്താവ്. മാന്ത്രികന്‍, വാല്‍ക്കണ്ണാടി, പട്ടാഭിഷേകം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടെ ചെക്കന്‍, അരമന വീടും അഞ്ഞൂറേക്കറും, മയില്‍പീലിക്കാവ്, സ്ത്രീധനം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (12 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (35 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (51 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (3 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

Malayali Vartha Recommends