Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ആരാധകന് നടിയെ കെട്ടിപ്പിടിച്ച് നിന്ന് തന്നെ ഫോട്ടോ എടുക്കണം... വിദ്യ പ്രതികരിച്ചത് ഇങ്ങനെ

14 MARCH 2017 09:25 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ആരാധകര്‍ക്ക് നടിമാരോട് കൂടെ നിന്ന് സെല്‍ഫിയെടുത്താല്‍ മാത്രം പോരാ... അവരെ കെട്ടിപ്പിടിച്ച് നിന്ന് തന്നെ ഫോട്ടോ എടുക്കണം. നടി വിദ്യാബാലനാണ് ആരാധകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. വിദ്യയുടെ പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രമോഷന്‍ പരിപാടികളുമായുള്ള യാത്രയ്ക്കിടയില്‍ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു സംഭവം.

വിദ്യയെ കണ്ട് ആരാധന്‍ ഒപ്പം നിന്നു സെല്‍ഫി എടുക്കണം എന്ന ആവശ്യവുമായി എത്തി. വിദ്യ ഇതിനു സമ്മതം മൂളുകയും ചെയ്തു. തുടര്‍ന്നു ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ എത്തിയ ആരാധകന്‍ വിദ്യയെ കയറി പിടിക്കുകയായിരുന്നു.

താരം അയാളോടു കയ്യെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ആരാധകന്‍ കയ്യെടുത്തു. എന്നാല്‍ ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ വീണ്ടും ഇയാള്‍ വിദ്യയെ ചുറ്റി പിടിക്കുകയായിരുന്നു. അതോടെ വിദ്യയുടെ സകലനിയന്ത്രണവും വിട്ടു. തുടര്‍ന്നു വിദ്യ ഇയാളോടു പൊട്ടിത്തെറിച്ചു. മാത്രമല്ല കരണത്തൊരണ്ണം പൊട്ടിക്കുകയും ചെയ്തു. സിനിമതാരങ്ങള്‍ പൊതുസ്വത്ത് അല്ല എന്നും അവര്‍ക്ക് ഒരു സ്വകാര്യ ജീവിതം ഉണ്ടെന്നും അതിനെ മാനിക്കണം എന്നും സംഭവത്തെക്കുറിച്ച് വിദ്യ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (12 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (35 minutes ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (51 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (3 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

Malayali Vartha Recommends